ലൈംഗീക അതിക്രമം നടത്തിയ ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ നടപടിയാവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്ന ഗുസ്തി താരങ്ങളെ കുറിച്ചുള്ള പി ടി ഉഷയുടെ പ്രസ്താവന വിവാദമായിരുന്നു.
ഇപ്പോഴിതാ പി...
കടം വാങ്ങിയ തുക തിരികെ ചോദിച്ചതിനെത്തുടര്‍ന്ന് യുവതിയെ കൊന്ന് അതിരപ്പിള്ളി തുമ്ബൂര്‍മുഴി വനത്തില്‍ തള്ളി.
അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്ത് ഇടുക്കി സ്വദേശി അഖിലിനെ...
ദില്ലി: മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമാക്കി കോണ്‍ഗ്രസ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
മണിപ്പൂര്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നേരത്തെ...
മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതു സംബന്ധിച്ച് ദുരൂഹത നിലനില്ക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തത വരുത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ആവശ്യപ്പെട്ടു.
സാധാരണഗതിയില്‍ കേന്ദ്രം ഇത്തരമൊരു നിലപാട്...
തിരുവനന്തപുരം: എ ഐ കാമറാ അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രി വിജയനെതിരെ ആരോപണം ഉയരുമ്ബോഴും അതില്‍ പ്രതികരിക്കാന്‍ അദ്ദേഹം ഇതുവരെ തയ്യാറായില്ല. വിവാദ കമ്ബനിയില്‍ മുഖ്യമന്ത്രിയുടെ മകന്റെ അമ്മായി അച്ഛന് പങ്കുണ്ടെന്ന ആരോപണം ശക്തമാകുമ്ബോള്‍...