MORE

    Monthly Archives: August, 2023

    Browse our exclusive articles!

    ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ ദേശീയ ഹരിത ട്രൈബ്യൂണല്‍ ചെയര്‍മാന്‍

    ന്യൂഡല്‍ഹി: കൊല്‍ക്കത്ത ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവയെ ദേശീയ...

    ചന്ദ്രന് 450 കോടി വയസ്; ഇന്നും ഉപഗ്രഹത്തെ കുറിച്ച്‌ അറിയാന്‍ ഏറെ; ലോകം ഇന്ന് ഉറ്റുനോക്കുന്നത് ഇന്ത്യയുടെ ചന്ദ്രയാനായി

    ചെന്നൈ: എന്നും മനുഷ്യരുടെ ആകാംക്ഷയേയും ചേതനയേയും ഭാവനയേയും ഉണര്‍ത്തുന്ന ഒന്നാണ്, അമ്ബിളി. അവിടെ...

    മുഹമ്മദ് ഇര്‍ഷാദ് ഇനി മൊഹമ്മദന്‍സില്‍

    ഇര്‍ഷാദ് ഇനി മൊഹമ്മദൻസില്‍. താരം ഐ ലീഗ് ക്ലബില്‍ രണ്ടു വര്‍ഷത്തെ...

    കാവി കൊടിക്ക് മുന്നില്‍ നില്‍ക്കുമ്ബോള്‍ വിമര്‍ശനം വരുമെന്നറിഞ്ഞു തന്നെയാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്: അഭിലാഷ് പിള്ള

    ആരുടെ മുന്നിലും നട്ടെല്ല് നിവര്‍ത്തി കൊണ്ട് തന്റെ വിശ്വാസത്തിന് വേണ്ടി സംസാരിക്കുമെന്നും...

    രാഹുലിന് പെണ്‍കുട്ടികളെ കിട്ടാന്‍ ഒരു ക്ഷാമവും ഇല്ല; ഇഷ്ടമുള്ള ഏത് പെണ്‍കുട്ടിയെയും വിവാഹം കഴിക്കാം, ഫ്ലൈയിംഗ് കിസ്സ് നല്‍കാം: കോണ്‍ഗ്രസ് എംഎല്‍എ നീതു സിംഗ്

    ഡല്‍ഹി: വനിതാ എംപിമാര്‍ക്ക് ഫ്ലൈയിംഗ് കിസ് നല്‍കിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ന്യായീകരിച്ച്‌ ബീഹാറിലെ കോണ്‍ഗ്രസ് എംഎല്‍എ നീതു സിംഗ്. സ്മൃതി ഇറാനി ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. രാഹുലിനെ അപകീര്‍ത്തിപ്പെടുത്താനാണ് സ്മൃതി...

    രാജ്യതലസ്ഥാനത്ത് ഇനി അഴിമതി രഹിത ഭരണം; ഡല്‍ഹി സര്‍വീസസ് നിയമത്തിന് രാഷ്‌ട്രപതിയുടെ അംഗീകാരം

    ന്യൂഡല്‍ഹി; രാഷ്‌ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കിയതൊടെ ഡല്‍ഹി സര്‍വീസസ് ബില്‍ നിയമമായി. പാര്‍ലമെന്റ് കഴിഞ്ഞ ദിവസം പാസാക്കിയ ബില്ല് ഇന്ന് രാഷ്‌ട്രപതി ഒപ്പുവെച്ചതോടെയാണ് പ്രാബല്യത്തിലായത്. ഡല്‍ഹിയില്‍ അഴിമതി രഹിത ഭരണം ഉറപ്പാക്കുക എന്നതാണ്...

    ജെയ്ക് സുശക്തമായ വിദ്യാര്‍ഥി പ്രസ്ഥാനം കെട്ടിപ്പടുത്ത നേതാവ്; പുതുപ്പള്ളിയില്‍ ശക്തമായ രാഷ്ട്രീയ മത്സരം അരങ്ങേറും: ഇപി

    തിരുവനന്തപുരം> പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില് പ്രത്യേക സഹതാപത്തിന് സാധ്യതയില്ലെന്ന് എല്ഡിഎഫ് കണ്വീനര് ഇ പി ജയരാജന്.മണ്ഡലത്തില് ശക്തമായ രാഷ്ട്രീയ മത്സരം അരങ്ങേറുമെന്നും അദ്ദേഹം പറഞ്ഞു. എല്ഡിഎഫ് സ്ഥാനാര്ഥി ജെയ്ക് സി തോമസ് നല്ല ചെറുപ്പക്കാരനാണ്. കേരളത്തിന്റെ...

    മുടി നീട്ടി വളര്‍ത്തി പുതിയ ലുക്കില്‍ വൃഷഭയില്‍ മോഹന്‍ലാല്‍

    മോഹൻലാല്‍ നായകനാകുന്ന പാൻ-ഇന്ത്യ ദ്വിഭാഷാ ചിത്രമായ വൃഷഭയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തില്‍ നിന്നുള്ള മോഹൻലാലിൻറെ ലുക് ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പീറ്റര്‍ ഹെയിൻ ഒപ്പം നില്‍ക്കുന്ന ഒരു ചിത്രം ആണ് ഇപ്പോള്‍ ശ്രദ്ധ...

    സൈബര്‍ സുരക്ഷ; വിന്‍ഡോസിന് പകരം മായ ഒഎസ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കി കേന്ദ്ര പ്രതിരോധ മന്ത്രാലയം

    ദില്ലി: സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ മായ ഒഎസ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കി കേന്ദ്ര പ്രതിരോധ മന്ത്രാലയം. സര്‍ക്കാര്‍ കമ്ബ്യൂട്ടര്‍ ശൃംഖല ലക്ഷ്യമിട്ട് മാല്‍വെയര്‍, റാന്‍സം വെയര്‍ ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തലാണ് നടപടി. ഉബുണ്ടു...

    Popular

    സത്യനാഥന്‍ ഹിറ്റല്ല: വലിയ നഷ്ടം വരുത്തിയ സിനിമ ; ബാദുഷ

    ദിലീപ് ചിത്രമായ വോയ്‌സ് ഓഫ് സത്യനാഥന്‍ തനിക്ക് വലിയ നഷ്ടം വരുത്തിയ...

    6 വര്‍ഷം : അന്‍പതിനായിരം വിധി : ചരിത്രം കുറിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍

    ഹൈക്കോടതിയിലെ തന്റെ 6 വര്‍ഷ കാലയളവില്‍ അന്‍പതിനായിരം വിധിന്യായം നടപ്പിലാക്കിക്കൊണ്ട് ചരിത്രം...

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...

    മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാറില്ല : കൈയേറിയ ഭൂമിയില്‍ മസ്ജിദ് പണിയരുതെന്ന് അള്ളാഹു പറഞ്ഞിട്ടുണ്ട് : മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

    വാരണാസി ; മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കേണ്ട കാര്യം മുസ്ലീങ്ങള്‍ക്കില്ലെന്ന് മുസ്ലീം വ്യക്തിനിയമ...

    Subscribe