MORE

    Monthly Archives: August, 2023

    Browse our exclusive articles!

    ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ ദേശീയ ഹരിത ട്രൈബ്യൂണല്‍ ചെയര്‍മാന്‍

    ന്യൂഡല്‍ഹി: കൊല്‍ക്കത്ത ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവയെ ദേശീയ...

    ചന്ദ്രന് 450 കോടി വയസ്; ഇന്നും ഉപഗ്രഹത്തെ കുറിച്ച്‌ അറിയാന്‍ ഏറെ; ലോകം ഇന്ന് ഉറ്റുനോക്കുന്നത് ഇന്ത്യയുടെ ചന്ദ്രയാനായി

    ചെന്നൈ: എന്നും മനുഷ്യരുടെ ആകാംക്ഷയേയും ചേതനയേയും ഭാവനയേയും ഉണര്‍ത്തുന്ന ഒന്നാണ്, അമ്ബിളി. അവിടെ...

    മുഹമ്മദ് ഇര്‍ഷാദ് ഇനി മൊഹമ്മദന്‍സില്‍

    ഇര്‍ഷാദ് ഇനി മൊഹമ്മദൻസില്‍. താരം ഐ ലീഗ് ക്ലബില്‍ രണ്ടു വര്‍ഷത്തെ...

    കാവി കൊടിക്ക് മുന്നില്‍ നില്‍ക്കുമ്ബോള്‍ വിമര്‍ശനം വരുമെന്നറിഞ്ഞു തന്നെയാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്: അഭിലാഷ് പിള്ള

    ആരുടെ മുന്നിലും നട്ടെല്ല് നിവര്‍ത്തി കൊണ്ട് തന്റെ വിശ്വാസത്തിന് വേണ്ടി സംസാരിക്കുമെന്നും...

    ടീമില്‍ സ്ഥാനം നേടാന്‍ പോരാടാന്‍ താല്പര്യമില്ലാത്ത താരങ്ങള്‍ക്ക് ക്ലബ് വിടാം എന്ന് പോചറ്റിനോ

    ചെല്‍സിയുടെ പുതിയ മാനേജര്‍ മൗറീഷ്യോ പോചറ്റിനോ കളിക്കാര്‍ അവരുടെ സ്ഥാനത്തിനായി പോരാടണം എന്ന് മുന്നറിയിപ്പ് നല്‍കി. പോച്ചെറ്റിനോയുടെ അരങ്ങേറ്റ മത്സരത്തില്‍ ലിവര്‍പൂളിനെതിരെ ചെല്‍സി 1-1ന് സമനില വഴങ്ങിയിരുന്നു‌. അന്ന് ആദ്യ ഇലവനില്‍ എത്താതിരുന്ന താരങ്ങളില്‍...

    യോഗി ആദിത്യനാഥിനൊപ്പം ജയിലര്‍ കാണുമെന്ന് രജനീകാന്ത്

    സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ജയിലര്‍ തീയേറ്ററില്‍ നിറഞ്ഞോടുകയാണ്. നാനൂറ് കോടി ബോക്സോഫീസ് കളക്ഷനും കടന്ന് കുതിക്കുകയാണ് നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ജയിലര്‍. എന്നാല്‍ ഈ വിജയ ആഘോഷങ്ങളിലൊന്നും പങ്കെടുക്കാതെ ഒരു യാത്രയിലാണ് സൂപ്പര്‍ താരം...

    മുംബൈ ഭീകരാക്രമണം: ഇന്ത്യയ്ക്ക് കൈമാറരുതെന്ന റാണയുടെ ഹര്‍ജി തള്ളി

    വാഷിങ്ടൻ : ഇന്ത്യയ്ക്കു കൈമാറുന്നതിനെതിരെ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി പാക്ക് വംശജനായ കനേഡിയൻ ബിസിനസുകാരൻ തഹാവൂര്‍ റാണ സമര്‍പ്പിച്ച ഹര്‍ജി യുഎസ് കോടതി തള്ളി. മുംബൈ ആക്രമണത്തിലെ മുഴുവൻ പ്രതികളെയും വിചാരണ ചെയ്യാനുള്ള ഇന്ത്യയുടെ...

    നൂഹിലെ ഇടിച്ചുനിരത്തല്‍ നടപടിക്രമങ്ങള്‍ പാലിച്ചെന്ന് ഡെപ്യൂട്ടി കമീഷണര്‍

    ഗുരുഗ്രാം: നടപടിക്രമങ്ങള്‍ പാലിക്കാതെ നൂഹില്‍ ഇടിച്ചുനിരത്തല്‍ നടത്തിയിട്ടില്ലെന്ന് ഡെപ്യൂട്ടി കമീഷണര്‍ ധീരേന്ദ്ര ഖഡ്ഗത. അനധികൃത നിര്‍മാണങ്ങള്‍ നീക്കംചെയ്യുമ്ബോള്‍ സര്‍ക്കാര്‍ ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത നയം സ്വീകരിച്ചിട്ടില്ലെന്നും ഡെപ്യൂട്ടി കമീഷണര്‍ പറഞ്ഞു. പഞ്ചാബ്-ഹരിയാന ഹൈകോടതി...

    കൗമാരക്കാര്‍ക്കിടയിലെ ലൈംഗിക ബന്ധം കുറ്റകരമല്ലാതാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്രത്തോട് പ്രതികരണം തേടി സുപ്രീം കോടതി; ബലാത്സംഗ നിയമത്തിനെതിരെ നല്‍കിയ പൊതുതാല്പര്യ ഹര്‍ജിയിലാണ് കോടതി വിലയിരുത്തല്‍

    16 നും 18 നും ഇടയില്‍ പ്രായമുള്ള കൗമാരക്കാരായവര്‍ക്കിടയില്‍ ഉഭയ സമ്മതത്തോടെ നടക്കുന്ന ലൈംഗിക ബന്ധം കുറ്റകരമല്ലാതാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്രത്തോട് സുപ്രീം കോടതി പ്രതികരണം തേടി. ബലാത്സംഗ നിയമത്തിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി...

    Popular

    സത്യനാഥന്‍ ഹിറ്റല്ല: വലിയ നഷ്ടം വരുത്തിയ സിനിമ ; ബാദുഷ

    ദിലീപ് ചിത്രമായ വോയ്‌സ് ഓഫ് സത്യനാഥന്‍ തനിക്ക് വലിയ നഷ്ടം വരുത്തിയ...

    6 വര്‍ഷം : അന്‍പതിനായിരം വിധി : ചരിത്രം കുറിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍

    ഹൈക്കോടതിയിലെ തന്റെ 6 വര്‍ഷ കാലയളവില്‍ അന്‍പതിനായിരം വിധിന്യായം നടപ്പിലാക്കിക്കൊണ്ട് ചരിത്രം...

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...

    മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാറില്ല : കൈയേറിയ ഭൂമിയില്‍ മസ്ജിദ് പണിയരുതെന്ന് അള്ളാഹു പറഞ്ഞിട്ടുണ്ട് : മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

    വാരണാസി ; മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കേണ്ട കാര്യം മുസ്ലീങ്ങള്‍ക്കില്ലെന്ന് മുസ്ലീം വ്യക്തിനിയമ...

    Subscribe