കളമശേരിയിലെ ബോംബ് സ്ഫോടനത്തിൻെറ പശ്ചാത്തലത്തില്‍ തൃശൂര്‍ കൊടകര സ്റ്റേഷനില്‍ ഒരാള്‍ കീഴടങ്ങി. സ്ഫോടനവുമായി ഇയാള്‍ക്ക് ബന്ധമെന്നാണ് വിവരം.
ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ചോദ്യം ചെയ്തുവരികയാണ്. സംസ്ഥാന വ്യാപകമായി പരിശോധന നടത്തുകയാണ് പൊലീസ്....
തിരുവനന്തപുരം | തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്ന് ശശി തരൂരിനെ ഒഴിവാക്കി.
മഹല്ല് എംപവര്‍ മിഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. തിങ്കളാഴ്ച നടക്കുന്ന പരിപാടിയില്‍ തരൂരിനെയായിരുന്നു ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്.
കോഴിക്കോട്ട് മുസ്ലിം ലീഗ് സമ്മേളനത്തില്‍ തരൂര്‍...
കോയമ്ബത്തൂര്‍: കോയമ്ബത്തൂരില്‍ നടത്തിയ ഹമാസ് അനുകൂല റാലിക്കിടെ മേല്‍പ്പാലത്തില്‍ പലസ്തീന്‍ പതാക ഉയര്‍ത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസ്.
എം.എസ്.സബീര്‍ അലി, അബുത്തഗീര്‍ എം.ജെ.കെ, റഫീഖ് എന്നിവര്‍ക്കെതിരെയാണ് കേസ്. നിയമവിരുദ്ധമായി സംഘം ചേരല്‍, അന്യായമായി തടഞ്ഞു...
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഐ ഫോണ്‍ നിര്‍മാണം ടാറ്റാ ഗ്രൂപ്പിന് നല്‍കി കേന്ദ്രം. ആഭ്യന്തര, ആഗോള കമ്ബോളത്തിനുള്ള ഐ ഫോണുകള്‍ ടാറ്റ നിര്‍മിക്കും.
ഇതോടെ രാജ്യത്ത് ഐഫോണ്‍ നിര്‍മിക്കുന്ന ആദ്യ കമ്ബനിയായി ടാറ്റ മാറും. ഇന്ന്...
തിരുവനന്തപുരം: പാഠപുസ്തകങ്ങളില്‍ 'ഇന്ത്യ' എന്നതിന് പകരം 'ഭാരത്' എന്നാക്കാനുള്ള എൻസിഇആര്‍ടി പാനലിന്റെ നിര്‍ദ്ദേശത്തില്‍ ഇടപെടാനും റദ്ദാക്കാനും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും വകുപ്പ് മന്ത്രിക്കും കത്തയച്ച് മന്ത്രി വി ശിവൻകുട്ടി.
ഇമെയില്‍ വഴിയാണ് മന്ത്രി കത്തയച്ചത്....