MORE

    Happy New Year 2023 : “ആര്‍ആര്‍ആര്‍ മുതല്‍ കാന്താര വരെ”; 2022 ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങള്‍

    Date:

    2022 സിനിമ മേഖലയ്ക്ക് വളരെ നല്ല സമയം ആയിരുന്നു. കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് പ്രശ്‍നങ്ങള്‍ നേരിട്ടിരുന്ന സിനിമ മേഖല വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിയ വര്‍ഷം കൂടിയായിരുന്നു 2022. ബോളിവുഡ് സിനിമയ്ക്ക് അത്ര നല്ല വര്ഷം ആയിരുന്നില്ല 2022. തുടരെ തുടരെ ബോളിവുഡില്‍ ഇറങ്ങിയ സിനിമയ്ക്ക് പരാജയം നേരിട്ടിരുന്നു.

    അതേസമയം നിരവധി തെന്നിന്ത്യന്‍ ചിത്രങ്ങള്‍ പാന്‍ ഇന്ത്യ തലത്തില്‍ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ 2022 ല്‍ പുറത്തിറങ്ങിയ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

    കെജിഎഫ് 2

    2022 ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം കെജിഎഫ് 2 ആണ്. കെജിഎഫ് 2 ആഗോള തലത്തില്‍ നേടിയത് 1228 കോടി രൂപയാണ്. ഏപ്രില്‍ 14ന് റിലീസ് ചെയ്ത ചിത്രം ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ അത്ഭുതമായിരുന്നു. യാഷിനെ കേന്ദ്ര കഥാപാത്രമാക്കി പ്രശാന്ത് നീല്‍ ഒരുക്കിയ ചിത്രമാണ് കെജിഎഫ് 2. കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സിലെ കണക്കില്ലാത്ത സ്വര്‍ണ്ണശേഖരത്തിന്റെയും അവിടെ ജീവിക്കുന്ന പാവപ്പെട്ട മനുഷ്യരുടെയും അവരുടെ കാവല്‍ക്കാരനായ റോക്കി ഭായിയുടെയും കഥ പറഞ്ഞ ചിത്രമായിരുന്നു കെജിഎഫ് 2.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...