MORE

    ഡിവൈഎഫ്‌ഐ നേതാക്കളുടെ ലഹരി ഉപയോഗം നിഷേധിക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി

    Date:

    ആലപ്പുഴ: ഡി.വൈ.എഫ്.ഐ നേതാക്കളുടെ ലഹരി ഉപയോഗം നിഷേധിക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി വി.കെ സനോജ്.

    “ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്, അവര്‍ തെറ്റായ വലതുപക്ഷ പ്രവണതകള്‍ക്ക് ഇരയാകുന്നു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെള്ളം കേറാത്ത അറയിലല്ല പാര്‍പ്പിച്ചിരിക്കുന്നത്. അവരും സമൂഹത്തിന്‍റെ ഭാഗമാണ്. അത്തരക്കാരുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. തെറ്റ് തിരുത്തിയില്ലെങ്കില്‍ പുറത്താക്കും. സംഘടന കര്‍ശനമായ നടപടിയെടുക്കും.” വി.കെ സനോജ് പറഞ്ഞു.

    “കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരത്തെ ഞങ്ങള്‍ പിന്തുണയ്ക്കും. ഡി.വൈ.എഫ്.ഐ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ്. നടപടിയെടുക്കാന്‍ ഞാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. ആകാശ് തില്ലങ്കേരിക്ക് എം ഷാജര്‍ ട്രോഫി സമ്മാനിച്ച സംഭവം യാദൃശ്ചികമായി സംഭവിച്ചതാണ്. ആസൂത്രിതമായ ഒരു നീക്കവും നടന്നിട്ടില്ലെന്നും സനോജ് പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...