MORE

    റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ 4000 കുടുംബങ്ങള്‍ക്ക് ഒഴിയാന്‍ നോട്ടീസ്

    Date:

    നൈനിറ്റാള്‍: ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ ജില്ലയിലുള്ള ഹല്‍ദ്വാനി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ 4,000 കുടുംബങ്ങളെ ഒഴിപ്പിക്കുന്നു.

    ഉത്തരാഖണ്ഡ് ഹൈകോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷന് സമീപമുള്ള കോളനികളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് പ്രദേശം ഒഴിയാന്‍ നോട്ടീസ് നല്‍കി. ഏഴ് ദിവസത്തെ സമയമാണ് നല്‍കിയിരിക്കുന്നത്.

    ഒരു ദശാബ്ദത്തോളം നീണ്ടുനിന്ന കേസില്‍ എല്ലാ കക്ഷികളുടെയും വാദം കേട്ട ശേഷമാണ് കോടതി റെയില്‍വേക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. വിധി വന്നതിനു പിന്നാലെ റെയില്‍വേ, റവന്യൂ ഉദ്യോഗസ്ഥ സംഘം ഡ്രോണ്‍ സര്‍വേ നടത്തി.

    പ്രദേശത്തെ 4,365 കൈയേറ്റങ്ങളാണ് ഒഴിപ്പിക്കുന്നതെന്ന് നൈനിറ്റാള്‍ ജില്ല ഉദ്യോഗസ്ഥര്‍ പറയുന്നു. റെയില്‍വേയുടെ 2.2 കിലോമീറ്റര്‍ സ്ട്രിപ്പില്‍ നിര്‍മിച്ച വീടുകളും മറ്റ് കെട്ടിടങ്ങളും പൊളിക്കുന്നതിന് നടപടി ആരംഭിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.

    അതേസമയം, പതിറ്റാണ്ടുകളായി 4,000 families living on Railway land in Haldwani set to get eviction noticesഇവിടെ താമസിക്കുന്ന കുടുംബങ്ങള്‍ കോടതി ഉത്തരവിനെതിരെ പ്രതിഷേധത്തിലാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...