MORE

    രാജ്യത്തെ യുവാക്കളാണ് ഇന്ത്യയുടെ ഭാവി; ചിന്തകള്‍ കൊണ്ട് നാമെപ്പോഴും ചെറുപ്പമാകണം: പ്രധാനമന്ത്രി

    Date:

    ബെംഗളൂരു: രാജ്യത്തെ യുവാക്കളാണ് ഇന്ത്യയുടെ ഭാവിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത 25 വര്‍ഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്യധികം നിര്‍ണായകമാണ്.

    26-ാമത് ദേശീയ യൂത്ത് ഫെസ്റ്റിവല്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായി കായികമന്ത്രാലയം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കര്‍ണാടകയിലെ ഹുബ്ബാലിയില്‍ ജനുവരി 12 മുതല്‍ 16 വരെയാണ് പരിപാടി നടക്കുന്നത്. ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്ബദ്‌വ്യവസ്ഥയാണ്. ആദ്യ മൂന്ന് രാഷ്‌ട്രങ്ങളില്‍ ഇടംപിടിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

    കളിപ്പാട്ടങ്ങള്‍ മുതല്‍ വിനോദസഞ്ചാരം വരെ, പ്രതിരോധം മുതല്‍ കാര്‍ഷികം വരെ, ആഗോളത്തലത്തില്‍ ഇന്ത്യ ശ്രദ്ധിക്കപ്പെടുകയാണ്. ഈ നൂറ്റാണ്ട് ഇന്ത്യയുടേതാണെന്ന് ലോകരാജ്യങ്ങള്‍ പോലും പറയാന്‍ ആരംഭിച്ചു. ഇത് നിങ്ങളുടെ നൂറ്റാണ്ടാണ്. ഇന്ത്യന്‍ യുവതയുടെ നൂറ്റാണ്ട്.

    ” മോദി പറഞ്ഞു. ചിന്തകള്‍ കൊണ്ട് നാമെപ്പോഴും ചെറുപ്പമാകണം. അധ്വാനത്തിന്റെ കാര്യത്തില്‍ നാം ചലനാത്മകമാവണം. നമ്മുടെ കാഴ്ചപ്പാടുകള്‍ വിശാലമാകണം. പരിഹാരങ്ങള്‍ക്ക് വേണ്ടി ലോകം നമ്മെ ഉറ്റുനോക്കുന്നുണ്ടെങ്കില്‍ അത് നമ്മുടെ യുവതലമുറയുടെ സമര്‍പ്പണബോധം കൊണ്ടാണെന്നും മോദി പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...