MORE

    മാളികപ്പുറം സിനിമയെ പ്രശംസിച്ച്‌ വി എം സുധീരന്‍

    Date:

    ഉണ്ണി മുകുന്ദന്‍ നായകനായ ‘മാളികപ്പുറം’ കേരളത്തില്‍ ചര്‍ച്ചയാകുകയാണ്. വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത മാളികപ്പുറത്ത് ഉണ്ണി മുകുന്ദനെ വ്യത്യസ്ത രൂപത്തിലും ഭാവത്തിലും അവതരിപ്പിക്കുന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുകയാണ്.

    ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രത്തെ പ്രശംസിച്ച്‌ നിരവധി പേരാണ് തിയേറ്ററിന് അകത്തും പുറത്തും നിന്നും എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ രംഗത്തെത്തിയിരിക്കുകയാണ്. “ലതയോടൊപ്പം മാളികപ്പുറം കണ്ടു… ചിത്രം നന്നായിരിക്കുന്നു..ഞങ്ങള്‍ക്ക് വളരെ ഇഷ്ടപ്പെട്ടു…” എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

    അതേസമയം, മാളികപ്പുറം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെ നടന്‍ ഉണ്ണി മുകുന്ദന്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞു. ചിത്രത്തിലെ ഓരോ അണിയറപ്രവര്‍ത്തകരെയും പരാമര്‍ശിക്കാതെ മാളികപ്പുറത്തിന്റെ വിജയം മനസ്സിലാക്കാന്‍ കഴിയില്ലെന്നും അവരുടെ കഠിനാധ്വാനം കൊണ്ടാണ് ഈ വിജയമെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...