പരിസ്ഥിതിലോല പ്രദേശവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഹെല്പ് ഡെസ്കുകളില്‍ ലഭിച്ച മുഴുവന്‍ പരാതികളും പരിഹരിച്ചെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്.
നേരിട്ടും ഇമെയില്‍ വഴിയും ലഭിച്ച 63,615 പരാതികളാണ് പരിഹരിച്ചത്. പരാതിയായി ലഭിച്ച 81,258 കെട്ടിടങ്ങളുടെയും വീടുകളുടെയും ചിത്രങ്ങള്‍ ഉദ്യോഗസ്ഥര്‍ കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് ആന്റ് എണ്‍വയോണ്‍മെന്റ് സെന്ററിന്റെ (KSREC) അസറ്റ് മാപ്പര്‍ ആപ്ലിക്കേഷന്‍ വഴി അപ്ലോഡ് ചെയ്തു.

