ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രമായിരുന്ന കാന്താര. കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമകളില്‍ ഒന്ന് എന്ന് തന്നെ പറയാം.
സിനിമയില്‍ ‘വരാഹരൂപം’ എന്നാ ഗാനം ഉള്‍പ്പെടുത്തിക്കൊണ്ട് പ്രദര്ശിപ്പിക്കുവാന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോഴിതാ വിലക്കിയ കേരളം ഹൈക്കോടതിയുടെ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.

