ഈ സീസണിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്‌എല്‍) ഫൈനല്‍ മത്സരത്തിന് ഗോവയിലെ ഫതോര്‍ഡ സ്റ്റേഡിയം വേദിയാകാന്‍ സാധ്യത.
ഗോവയിലോ മുംബൈയിലോ ആകും ഫൈനല്‍ നടക്കുക എന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക്കസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുംബൈ ഫുട്ബോള്‍ അരീനയുടെ കപ്പാസിറ്റി കുറവാണ് എന്നതു കൊണ്ട് മുംബൈയുടെ സ്ഥാനം ഇപ്പോള്‍ രണ്ടാമതാണ്.

