ചാമ്ബ്യന്‍സ് ലീഗ് പ്രീ ക്വര്‍ട്ടറില്‍ ചെല്‍സി ഡോര്‍മുണ്ടിനെ നേരിടുമ്ബോള്‍ ബെന്‍ഫികക്ക് എതിരാളികള്‍ ആയി ക്ലബ്ബ് ബ്രുഷ്.
സീസണില്‍ വന്‍ തിരിച്ചടികള്‍ നേരിടുന്ന ചെല്‍സിക്ക് ചാമ്ബ്യന്‍സ് ലീഗില്‍ മുന്നേറാന്‍ കഴിഞ്ഞാല്‍ അത് വലിയ ആശ്വാസമാകുമെങ്കില്‍, നോക്ഔട്ട് റൗണ്ടിലേക്കുള്ള അപ്രതീക്ഷിത എന്‍ട്രി ആയ ക്ലബ്ബ് ബ്രുജിനെതിരെ ഒരുങ്ങി തന്നെ ആവും ബെന്‍ഫിക്കയും ഇറങ്ങുക. ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ 1.30 നാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.

