MORE

    വിവോ ട1 5ജി: വിലയും സവിശേഷതയും അറിയാം

    Date:

    ഇന്ത്യന്‍ വിപണി കീഴടക്കിയ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളാണ് വിവോ. വ്യത്യസ്ഥമായ ഡിസൈനിലാണ് വിവോ ഓരോ ഹാന്‍ഡ്സെറ്റുകളും വിപണിയില്‍ അവതരിപ്പിക്കുന്നത്.

    അത്തരത്തില്‍ പുറത്തിറക്കിയ മികച്ച 5ജി ഹാന്‍ഡ്സെറ്റുകളില്‍ ഒന്നാണ് വിവോ ട1 5ജി. ബഡ്ജറ്റ് സ്വന്തമാക്കാന്‍ സാധിക്കുന്ന, ഒട്ടനവധി ഫീച്ചറുകള്‍ ഉള്ള സ്മാര്‍ട്ട്ഫോണ്‍ എന്ന പ്രത്യേകതയും ഈ ഹാന്‍ഡ്സെറ്റിന് ഉണ്ട്. വിവോ ട1 5ജി സ്മാര്‍ട്ട്ഫോണുകളുടെ പ്രധാന ഫീച്ചറുകള്‍ എന്തൊക്കെയെന്ന് അറിയാം.

    6.58 ഇഞ്ച് ഫുള്‍ എച്ച്‌ഡി ഡിസ്പ്ലേയാണ് ഈ സ്മാര്‍ട്ട്ഫോണുകള്‍ക്ക് നല്‍കിയിട്ടുള്ളത്. 1080×2408 പിക്സല്‍ റെസല്യൂഷന്‍ ലഭ്യമാണ്. ക്വാല്‍കം സ്നാപ്ഡ്രാഗണ്‍ 695 5ജി പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ് 12 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. അടുത്തിടെ വിവോ ടി1 5ജിയുടെ സില്‍ക്കി വൈറ്റ് കളര്‍ വേരിയന്റ് പുറത്തിറക്കിയിരുന്നു.

    50 മെഗാപിക്സല്‍, 2 മെഗാപിക്സല്‍, 2 മെഗാപിക്സല്‍ ട്രിപ്പിള്‍ പിന്‍ ക്യാമറയാണ് പിന്നില്‍ നല്‍കിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെല്‍ഫി ക്യാമറ. 5,000 എംഎഎച്ച്‌ ആണ് ബാറ്ററി ലൈഫ്. 4 ജിബി റാം പ്ലസ് 128 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റില്‍ വാങ്ങാന്‍ സാധിക്കുന്ന ഈ വിവോ ട1 5ജി സ്മാര്‍ട്ട്ഫോണുകളുടെ ഇന്ത്യന്‍ വിപണി വില 15,990 രൂപയാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...