MORE

    ബില്ലുകളില്‍ തീരുമാനത്തിലെത്താന്‍ സമയം വേണം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

    Date:

    തിരുവനന്തപുരം: മന്ത്രിമാര്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ 6 മാസമെടുത്തെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

    അതിനാല്‍, ഒരു തീരുമാനത്തിലെത്താന്‍ സമയം ആവശ്യമാണെന്നാണ് അദ്ദേഹത്തിന്‍്റെ നിലപാട്. മലയാളം സര്‍വകലാശാല വി.സി നിയമനം സംബന്ധിച്ച്‌ സെര്‍ച്ച്‌ കമ്മിറ്റി രൂപീകരിക്കേണ്ടത് ചാന്‍സലറാണ്. ഏത് നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്രതിനിധിയെ ആവശ്യപ്പെട്ടതെന്ന് തനിക്കറിയില്ല. താന്‍ ഒപ്പിട്ടാല്‍ മാത്രമേ ബില്‍ നിയമമാകൂ എന്നും ഗവര്‍ണര്‍ പറഞ്ഞു.

    അതേസമയം, മലയാള സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതല കാലിക്കറ്റ് വി.സിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന കാലിക്കറ്റ് വി.സിയും ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് നേരിടുന്നതിനാല്‍ അദ്ദേഹത്തിന് വി.സിയുടെ ചുമതല നല്‍കുമെന്ന് ഉറപ്പില്ല.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...