MORE

    ഡല്‍ഹി എം.എല്‍.എമാരുടെ ശമ്ബളത്തില്‍ 66 ശതമാനം വര്‍ധനവ്

    Date:

    ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എം.എല്‍.എമാരുടെ ശമ്ബളത്തില്‍ 66 ശതമാനം വര്‍ധനവ്. ഇതു സംബന്ധിച്ച്‌ ഡല്‍ഹി സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി.

    വിജ്ഞാപനപ്രകാരം എം.എല്‍.എമാരുടെ ശമ്ബളം 54,000ത്തില്‍ നിന്ന് 90,000 ആയാണ് വര്‍ധിച്ചത്. പുതിയ ശമ്ബളപ്രകാരം, അടിസ്ഥാന ശമ്ബളം 12,000ത്തില്‍ നിന്ന് 30,000 ആയി വര്‍ധിച്ചു. നിയോജക മണ്ഡലത്തിന് ലഭിക്കുന്ന അലവന്‍സ് 18,000 ത്തില്‍ നിന്ന് 25,000 രൂപയായി. ടെലഫോണ്‍ അലവന്‍സ് 8000ല്‍നിന്ന് 10,000ആയി ഉയര്‍ന്നു. സെക്രട്ടേറിയറ്റ് അലവന്‍സ് 10,000ല്‍ നിന്ന് 15000 ആയും മറ്റ് അലവന്‍സ് 6000ല്‍ നിന്ന് 10,000ആയും വര്‍ധിച്ചു.

    സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവരുടെ ശമ്ബളത്തിലും വന്‍ വര്‍ധനവുണ്ട്.

    അതോടൊപ്പം വാര്‍ഷിക യാത്ര ബത്ത ഒരു ലക്ഷമായും ഉയര്‍ത്തിയിട്ടുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...