MORE

    പപ്പാ, നിങ്ങള്‍ മാത്രമാണ് എന്റെ മരണത്തിന് ഉത്തരവാദി, നിങ്ങളെ ഞാന്‍ വെറുക്കുന്നു’: വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ കുറിപ്പ്

    Date:

    രാജ്‌കോട്ട്: ‘പപ്പാ, നിങ്ങള്‍ മാത്രമാണ് എന്റെ മരണത്തിന് ഉത്തരവാദി, നിങ്ങളെ ഞാന്‍ വെറുക്കുന്നു’ – ഒരു മകളുടെ ആത്മഹത്യക്കുറിപ്പാണിത്.

    നിങ്ങള്‍ ഒരിക്കലും എന്നെ നിങ്ങളുടെ മകളെപ്പോലെ കണക്കാക്കിയിട്ടില്ല. ശാസിക്കാനും ഓര്‍ഡര്‍ ചെയ്യാനും മാത്രമേ നിങ്ങള്‍ക്കറിയൂവെന്നും മകള്‍ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

    ഈ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷം പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യ ചെയ്തത്. രാജ്കോട്ടിലെ ധോരാജി ടൗണിലെ ഹോസ്റ്റല്‍ മുറിയില്‍ പതിനാറുകാരിയായ ദിവ്യ രമേഷ് ദോഡിയ ആത്മഹത്യ ചെയ്തത്. സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് ദിവ്യയുടെ മൃതദേഹം കണ്ടെത്തിയത്. പിതാവിനോടുള്ള ദേഷ്യവും വെറുപ്പുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസിന്റെ നിഗമനം.

    ഹോസ്റ്റല്‍ മുറിയില്‍ നിന്നും കണ്ടെത്തിയ നോട്ട്ബുക്കിലാണ് പിതാവിനെ കുറ്റപ്പെടുത്തിയുള്ള ദിവ്യയുടെ വാക്കുകളുള്ളത്. തന്റെ മരണത്തിന് പിന്നിലെ ഒരേയൊരു കാരണം നിങ്ങളാണ് പപ്പാ. നിങ്ങളെ താന്‍ വെറുക്കുന്നു. നിങ്ങള്‍ എന്നെ ഒരിക്കലും മകളായി കണക്കാക്കിയിട്ടില്ല. നിനക്കറിയാവുന്നത് ശാസിക്കാനും ആജ്ഞാപിക്കാനുമാണെന്നും മകള്‍ കുറ്റപ്പെടുത്തുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...