MORE

    സ്വപ്ന സുരേഷിനെതിരെ പാര്‍ട്ടി സെക്രട്ടറി മാനനഷ്ടത്തിന് പരാതി നല്‍കി; എന്തേ മുഖ്യമന്ത്രി കേസ് കൊടുക്കാതിരുന്നത്? ഇത് സി.പി.എം വിലയിരുത്തണം; സ്വപ്ന പറയുന്നത് അംഗീകരിക്കുന്നത് കൊണ്ടാണ് പിണറായി കേസിന് പോകാത്തത്; ഭരണപക്ഷം ജനാധിപത്യത്തെ അരുംകൊല ചെയ്യുന്നുവെന്ന് കെ സുധാകരന്‍ എം പി

    Date:

    ഭരണപക്ഷം ജനാധിപത്യത്തെ അരുംകൊല ചെയ്യുന്നുവെന്ന ആരോപണവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. കുത്തിമലര്‍ത്തിയ ചന്ദ്രശേഖരന്‍്റെ ഭാര്യയുടെ കൈ ഒടിഞ്ഞിരിക്കുന്നു.

    ഇത് കേരളം ക്ഷമിക്കില്ല. സ്വപ്ന സുരേഷിനെതിരെ പാര്‍ട്ടി സെക്രട്ടറി മാനനഷ്ടത്തിന് പരാതി നല്‍കി. എന്തേ മുഖ്യമന്ത്രി കേസ് കൊടുക്കാതിരുന്നത്?. ഇത് സി.പി.എം വിലയിരുത്തണം. സ്വപ്ന പറയുന്നത് അംഗീകരിക്കുന്നത് കൊണ്ടാണ് പിണറായി കേസിന് പോകാത്തത് .

    കോണ്‍ഗ്രസ്സ് പാര്‍ട്ടി പുന: സംഘടനയില്‍ ഗ്രൂപ്പുകള്‍ക്ക് സ്ഥാനമില്ല. ഡല്‍ഹി ചര്‍ച്ചയില്‍ താനത് വ്യക്തമാക്കിയിട്ടുണ്ട്. പുന:സംഘടനയുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ട്. അത് പരിഹരിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...