കാസര്‍ഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ കുഴല്‍പ്പണം പിടികൂടി. സംഭവത്തില്‍ പുഞ്ചാവി സ്വദേശി ഹാരിസിനെ അറസ്റ്റ് ചെയ്തു .
സ്കൂട്ടറില്‍ കടത്താന്‍ ശ്രമിച്ച 67 ലക്ഷം രൂപയാണ് പോലീസ് പിടികൂടിയത്. മയക്കുമരുന്ന് കണ്ടെത്താനുള്ള വാഹന പരിശോധന നടത്തുന്നതിനിടയിലാണ് പ്രതിയെ പിടികൂടിയത്.

