യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന് മുന്നോടിയായി മാര്‍ക്കസ് റാഷ്ഫോര്‍ഡ് പരിശീലനം പുനരാരംഭിച്ചു. പരിക്ക് കാരണം അവസാന ഒരാഴ്ച ആയി റാഷ്ഫോര്‍ഡ് പുറത്തായിരുന്നു.
ഇന്ന് റാഷ്ഫോര്‍ഡ് ടീമിനൊപ്പം പരിശീലനം പുനരാരംഭിച്ചു. ഇത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വലിയ ആശ്വാസം നല്‍കും. ആദ്യ പാദത്തില്‍ റാഷ്ഫോര്‍ഡ് ഇല്ലാതെ ഇറങ്ങി യുണൈറ്റഡ് 2-2ന്റെ സമനില വഴങ്ങിയിരുന്നു.

