ശ്രീനഗര്‍> ജമ്മു കശ്മീരിലെ കിശ്ത്വാര് മേഖലയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. സൈന്യത്തിന്റെ എഎല്‍എച്ച് ധ്രുവ് ഹെലികോപ്റ്ററാണ് തകര്‍ന്നത്.
പൈലറ്റിന് പരിക്ക് പറ്റിയെങ്കിലും സുരക്ഷിതനാണെന്ന് കരസേന വൃത്തങ്ങള്‍ അറിയിച്ചു. ഹെലികോപ്റ്ററില്‍ മൂന്നു പേര് ഉണ്ടായിരുന്നുവെന്നാണ് വിവരം.

