MORE

    പ്രണയവും വിവാഹവും രണ്ടാണ്; അടുത്തിടെ ബ്രേക്കപ്പുണ്ടായി; മൂന്ന് ബന്ധങ്ങള്‍ പിരിഞ്ഞ വനിത പറയുന്നു

    Date:

    തമിഴകത്തെ വിവാദ താരമാണ് വനിത വിജയകുമാര്‍. ഒന്നിലേറെ വിവാഹങ്ങള്‍, കുടുംബവുമായുള്ള അകല്‍ച്ച, പ്രമുഖരുമായുള്ള വഴക്ക് തുടങ്ങി പല കാരണങ്ങള്‍ വനിതയെ വാര്‍ത്തകളില്‍ നിറയ്ക്കുന്നു.

    മൂന്ന് വിവാഹങ്ങളാണ് വനിതയുടെ ജീവിതത്തിലുണ്ടായത്. മൂന്ന് ബന്ധങ്ങളും പിരിഞ്ഞു. ആദ്യ ബന്ധത്തിലെ മകൻ അമ്മയില്‍ നിന്ന് അകന്ന് കഴിയുന്നു. രണ്ട് പെണ്‍ക്കള്‍ വനിതയ്ക്കൊപ്പമാണുള്ളത്. പ്രമുഖ നടൻ വിജയകുമാറിന്റെയും അന്തരിച്ച നടി മഞ്ജുള വിജയകുമാറിന്റെയും മകളാണ് വനിത.

    വനിതയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നെന്ന് പ്രഖ്യാപിച്ച്‌ മഞ്ജുളയും വിജയകുമാറും മുമ്ബൊരിക്കല്‍ നടത്തിയ വാര്‍ത്താ സമ്മേളനം ചര്‍ച്ചയായിരുന്നു. കുടുംബത്തില്‍ നിന്നും വനിതയെ പുറത്താക്കുകയും ചെയ്തു. സഹോദരങ്ങളുമായും നടിക്കൊരു ബന്ധവും ഇല്ല. ഇതിനിടെ വിവാഹ ബന്ധങ്ങളിലുണ്ടായ തര്‍ക്കവും ചര്‍ച്ചയായി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...