MORE

    ഉഴവൂര്‍ ഒറ്റത്തങ്ങാടി റോഡിന്റെ നിര്‍മാണോദ്ഘാടനം

    Date:

    ഉഴവൂര്‍ ടൗണിലെ മിനി ബൈപാസായി ഉപയോഗിക്കാൻ കഴിയുന്ന കരയോഗം ജംഗ്ഷൻ ഒറ്റത്തങ്ങാടി റോഡിന്റെ നിര്‍മാണോദ്ഘാടനം മോൻസ് ജോസഫ് എം.എല്‍.എ.

    നിര്‍വഹിച്ചു.

    എം.എല്‍.എ. ഫണ്ടില്‍ നിന്ന് 30 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നിര്‍മാണം. ഉഴവൂര്‍ -ഇടക്കോലി റോഡിലെ എൻ.എസ്.എസ്. കരയോഗം ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച്‌ ഉഴവൂര്‍- വെളിയന്നൂര്‍ റോഡിലെ ഒറ്റത്തങ്ങാടി ജംഗ്ഷനില്‍ അവസാനിക്കുന്ന ഗ്രാമീണ റോഡാണ് ടൗണ്‍ മിനി ബൈപ്പാസ് റോഡായി നവീകരിക്കുന്നത്.

    റോഡിന്റെ ഇരുവശങ്ങളിലും ടൈലുകളും പാകും. ചടങ്ങില്‍ ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. തങ്കച്ചൻ, ജില്ലാ പഞ്ചായത്തംഗം പി.എം. മാത്യു, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു മോള്‍ ജേക്കബ്, ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ജോണിസ് പി. സ്റ്റീഫൻ, മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഏലിയാമ്മ കുരുവിള, പഞ്ചായത്തംഗം മേരി സജി എന്നിവര്‍ പങ്കെടുത്തു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...