MORE

    ഹൈദരാബാദ് ഇഫ്ലു ലൈംഗികാതിക്രമം; അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് എ എ റഹീം

    Date:

    ന്യൂഡല്‍ഹി : ഹൈദരാബാദ് ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി ക്യാമ്ബസിനകത്ത് വിദ്യാര്‍ഥിനി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഉടൻ അന്വേഷണം നടത്തി നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് എ എ റഹീം എം പി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് കത്ത് നല്‍കി.

    പതിനെട്ടാം തിയ്യതി രാത്രിയാണ് ക്യാമ്ബസിനകത്ത് വെച്ച്‌ രണ്ട് പേര്‍ വിദ്യാര്‍ഥിനിയെ അക്രമിക്കുന്നതും അബോധാവസ്ഥയിലാക്കുന്നതും. ഇത്രയും ഗുരുതരമായ അക്രമമുണ്ടായിട്ടും കേന്ദ്ര സര്‍വകലാശാലയുടെ അധികൃതര്‍ കാര്യമായ നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല. അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുവാനും അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുവാനും ഊര്‍ജിത അന്വേഷണം നടത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും എം പി കത്തിലൂടെ സൂചിപ്പിച്ചു.

    സര്‍വ്വകാലശാലകള്‍ വിദ്യാര്‍ഥി സൗഹൃദമായിരിക്കണമെന്നും വിദ്യാര്‍ഥിനികള്‍ക്ക് നേരെ വര്‍ദ്ധിച്ചു വരുന്ന അക്രമങ്ങള്‍ തടയുന്നാതിനാവശ്യമായ മുൻകരുതലുകള്‍ ഇന്ത്യയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരുക്കണമെന്നും കത്തിലൂടെ എ എ റഹീം എം പി ആവശ്യപ്പെട്ടു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...