MORE

    ലുലുമാൾ മിഡ്നൈറ്റ് സെയിൽ ഇന്നുരാത്രി 11.59 മുതൽ

    Date:

    കൊച്ചി: ഇടപ്പള്ളി ലുലുമാളിൽ അഞ്ഞൂറിലേറെ ബ്രാൻഡുകൾക്ക് 50 ശതമാനം വിലക്കുറവുമായി മിഡ്നൈറ്റ് സെയിൽ ഇന്ന് രാത്രി 11.59 മുതൽ നാളെ (ജൂലായ് 7) രാത്രി 11.59 വരെ നടക്കും.

    ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട്, ലുലു ഹൈപ്പർമാർക്കറ്റ്, ലുലു സെലബ്രേറ്റ്, അമേരിക്കൻ ടൂറിസ്റ്റർ, പെപെജീൻസ്, ബാറ്റ, ടോമിഹിൽഫിഗർ, ജോസ്‌കോ ജുവലേഴ്സ്, ടൈറ്റൻ, വൈൽഡ്ക്രാഫ്റ്റ്, അഡിഡാസ്, വാൻഹ്യൂസെൻ, ടോണി ആൻഡ് ഗൈ, നൈക്കി, റാഡോ തുടങ്ങിയ ബ്രാൻഡുകളാണ് സെയിലിലുള്ളത്.

    ലൈവ് മ്യൂസിക് ഷോ, മീറ്റ് ആൻഡ് ഗ്രീറ്റ് തുടങ്ങിയ പരിപാടികളും സെയിലിനോട് അനുബന്ധിച്ച് ലുലുമാൾ ആട്രിയത്തിലും ഫുഡ്‌കോർട്ടിലുമായി നടക്കും.

    സെയിലിന്റെ ഭാഗമായി ലുലുമാളിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് ഒല 51 രൂപ ഡിസ്‌കൗണ്ട് നൽകും. ഇതിനായി ഒല51 എന്ന കോഡ് ഉപയോഗിക്കണം. രാത്രിയാത്രയ്ക്ക് സൗകര്യാർത്ഥം കൊച്ചി മെട്രോയുടെ സമയവും പുനഃക്രമീകരിക്കും. ലുലു റെസ്റ്റോറന്റുകൾ, കഫെ, ഫുഡ്‌കോർട്ട് എന്നിവിടങ്ങളിലും പ്രത്യേക ഓഫറുകളും ഡിസ്‌കൗണ്ടുകളുമുണ്ട്

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...