MORE

    Tag: kochi

    Browse our exclusive articles!

    ‘ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി കിട്ടില്ല’; അതിജീവിത ഹൈക്കോടതിയില്‍

    നിലവിലുള്ള വനിത ജഡ്ജിയുടെ കീഴിലെ വിചാരണയില്‍ തനിക്ക് തൃപ്തി ഇല്ലെന്നും അതിജീവിത ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നല്‍കിയ കത്തില്‍ അറിയിച്ചു.

    പെരുംമഴ പെയ്തിട്ടും ചെല്ലാനം കടലുകയറിയതായി ആരെങ്കിലും കേട്ടോ? വൈറലായി ഫേസ്ബുക്ക്‌പോസ്റ്റ്

    ഇതേപ്പറ്റി ഒരു കൊച്ചിക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റാണിപ്പോള്‍ വൈറലായിരിക്കുന്നത്...

    കളമശേരി ബസ് കത്തിക്കല്‍; മൂന്നുപ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവ്

    കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ മൂന്ന് പ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. തടിയന്റവിട നസീര്‍, സാബിര്‍ എന്നീ പ്രതികള്‍ക്ക് ഏഴുവര്‍ഷവും താജുദ്ദീന് ആറ് വര്‍ഷം തടവും പിഴയുമാണ് ശിക്ഷ.

    പെരുമ്പാവൂരില്‍ ഇരുനിലവീട് ഇടിഞ്ഞു താണു, കുട്ടി മരിച്ചു

    ഇരുനില വീടിന്റെ ഒരു നില പൂര്‍ണമായും ഇടിഞ്ഞു താഴുകയായിരുന്നു. സൗത്ത് പരത്തുവയലിപ്പടിയിലാണ് സംഭവം.

    നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ വിമര്‍ശിച്ച് ഹൈക്കോടതി

    വിചാരണ കോടതിക്കെതിരായ ആരോപണങ്ങളുടെ അടിസ്ഥാനം എന്തെന്ന് ഹൈക്കോടതി. പ്രോസിക്യൂഷന്‍ നല്‍കിയ വിവരങ്ങളാണ് ആരോപണങ്ങളുടെ കാരണമെന്ന് അതിജീവിതയുടെ മറുപടി.

    കൊച്ചിയില്‍ പുതിയ ഫ്‌ലാറ്റ് സ്വന്തമാക്കി മോഹന്‍ലാല്‍

    കൊച്ചി കുണ്ടന്നൂരിലുള്ള ഐഡന്റിറ്റി സമുച്ഛയത്തിലാണ് താരത്തിന്റെ പുതിയ ഫ്‌ലാറ്റ്.

    ലുലുമാൾ മിഡ്നൈറ്റ് സെയിൽ ഇന്നുരാത്രി 11.59 മുതൽ

    അഞ്ഞൂറിലേറെ ബ്രാൻഡുകൾക്ക് 50 ശതമാനം വിലക്കുറവുമായി മിഡ്നൈറ്റ് സെയിൽ ഇന്ന് രാത്രി 11.59 മുതൽ നാളെ (ജൂലായ് 7) രാത്രി 11.59 വരെ നടക്കും.

    യോഗദിനം: കേന്ദ്രമന്ത്രി വി കെ സിങിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ മാസ് യോഗ പ്രദര്‍ശനം

    പുലര്‍ച്ചെ അഞ്ചു മുതല്‍ ആരംഭിച്ച യോഗ പ്രദര്‍ശനം രാവിലെ 8 30 വരെ നീണ്ടുനിന്നു. കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ഞൂറോളം പേര്‍ പ്രദര്‍ശനത്തില്‍ പങ്കാളികളായി.

    സ്വര്‍ണക്കടത്ത് കേസ്: സ്വപ്നയുടെ രഹസ്യമൊഴി ഇഡിക്ക് കൈമാറി

    ഇ ഡി. നല്‍കിയ അപേക്ഷ പരിഗണിച്ച് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് മൊഴി പകര്‍പ്പ് ഇ.ഡി.യ്ക്ക് കൈമാറിയത്

    Popular

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...

    തനിക്കെതിരെ പോക്‌സോ കേസെടുക്കാന്‍ യാതൊരു നിയമ സാദ്ധ്യതയുമില്ലെന്ന് ശ്രീലേഖ

    തിരുവനന്തപുരം: തനിക്കെതിരെ പോക്‌സോ കേസെടുക്കാന്‍ യാതൊരു നിയമ സാദ്ധ്യതയുമില്ലെന്ന് വ്യക്തമാക്കി മുന്‍...

    Subscribe