MORE

    ബസ് ബൈക്കിലിടിച്ചു സ്ത്രീ മരിച്ചു

    Date:

    കോഴിക്കോട്: ദേശീയപാതയില്‍ രാമനാട്ടുകര ബസ് സ്റ്റാന്‍ഡ് പ്രവേശനകവാടത്തില്‍ ബസ് ബൈക്കിലിടിച്ചു സ്ത്രീ മരിച്ചു. ഫറൂഖ് കോളജ് പരുത്തിപ്പാറചൂരക്കാട് ഗോപാലന്റെ ഭാര്യ സൗമിനി (55) ആണു മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം.

    കോഴിക്കോട്ടുനിന്നു പാലക്കാട്ടേക്കു പോകുന്ന സ്വകാര്യബസ് മുന്നില്‍ പോകുകയായിരുന്ന ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കുമ്പോാഴാണ് അപകടം.
    ബൈക്ക് ബസ്സിനടിയിലേക്ക് മറിഞ്ഞു. ബൈക്ക് ഓടിച്ചിരുന്ന സൗമിനിയുടെ മകന്‍ പരുക്കില്ലാതെ രക്ഷപ്പെട്ടു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...