MORE

    കീം പരീക്ഷ: താത്കാലിക കാറ്റഗറി പട്ടിക പ്രസിദ്ധീകരിച്ചു; ചൊവ്വാഴ്ച വരെ പരാതികള്‍ അറിയിക്കാന്‍ അവസരം; അറിയാം കൂടുതല്‍

    Date:

    തിരുവനന്തപുരം: കേരള എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ (KEAM) യുടെ വിവിധ കാറ്റഗറി, കമ്യൂണിറ്റി സംവരണം, ഫീസാനുകൂല്യം എന്നിവയ്ക്ക് അര്‍ഹരായവരുടെ താത്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു.കീം പ്രവേശന പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ cee(dot)kerala(dot)gov(dot)in-ല്‍ ലിസ്റ്റ് പരിശോധിക്കാം.

    ലിസ്റ്റുമായി ബന്ധപ്പെട്ട് പരാതികളുള്ളവര്‍ക്ക് അവരുടെ അപേക്ഷാ നമ്ബറും പേരും സഹിതം ceekinfo(dot)cee(at)kerala(dot)gov(dot)in എന്ന ഇ-മെയില്‍ വിലാസത്തില്‍ ഓഗസ്റ്റ് 23 ഉച്ചയ്ക്ക് 12 മണിവരെ അറിയിക്കാം. കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുകഴിഞ്ഞാല്‍, എല്ലാ കോഴ്സുകള്‍ക്കുമായി പ്രത്യേക വിഭാഗം തിരിച്ചുള്ള പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...