MORE

    ജപ്പാനില്‍ പു​തി​യ അ​ണു​ശ​ക്തിനി​ല​യ​ങ്ങ​ള്‍ വരുന്നു

    Date:

    ടോ​​​ക്കി​​​യോ: യു​​​ക്രെ​​​യ്ന്‍ യു​​​ദ്ധ​​​വും ഇ​​​ന്ധ​​​ന​​​വി​​​ല വ​​​ര്‍​​​ധ​​​ന​​​യും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ഊ​​​ര്‍​​​ജോ​​​ത്പാ​​​ദ​​​ന​​​ത്തി​​​നാ​​​യി അ​​​ണു​​​ശ​​​ക്തി നി​​​ല​​​യ​​​ങ്ങ​​​ളെ ആ​​​ശ്ര​​​യി​​​ക്കു​​​ന്ന​​​തി​​​ലേ​​​ക്കു മ​​​ട​​​ങ്ങാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച്‌ ജ​​​പ്പാ​​​ന്‍.

    പു​​​തി​​​യ അ​​​ണു​​​ശ​​​ക്തി നി​​​ല​​​യ​​​ങ്ങ​​​ള്‍ നി​​​ര്‍​​​മി​​​ക്കു​​​ന്ന​​​ത് പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഫു​​​മി​​​യോ കി​​​ഷി​​​ഡ ഊ​​​ര്‍​​​ജ​​​ന​​​യ യോ​​​ഗ​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു. കാ​​​ര്‍​​​ബ​​​ണ്‍​​​ര​​​ഹി​​​ത രാ​​​ജ്യ​​​മെ​​​ന്ന ല​​​ക്ഷ്യം സ​​​ഫ​​​ല​​​മാ​​​ക്കാ​​​ന്‍ ഇ​​​തേ വ​​​ഴി​​​യു​​​ള്ളൂ​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ര്‍​​​ത്തു. 2011ലെ ​​​ഫു​​​ക്കു​​​ഷി​​​മ ആ​​​ണ​​​വ​​​ദു​​​ര​​​ന്ത​​​ത്തി​​​നു​​​ശേ​​​ഷം ജ​​​പ്പാ​​​ന്‍ അ​​​ണു​​​ശ​​​ക്തി ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള ഊ​​​ര്‍​​​ജോ​​​ത്പാ​​​ദ​​​നം ഒ​​​ഴി​​​വാ​​​ക്കി​​​വ​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു. 50 റി​​​യാ​​​ക്ട​​​റു​​​ക​​​ളി​​​ല്‍ 46ഉം ​​​നി​​​ര്‍​​​ത്തി​​​വ​​​ച്ചു.

    പ​​​ഴ​​​യ അ​​​ണു​​​ശ​​​ക്തി നി​​​ല​​​യ​​​ങ്ങ​​​ള്‍ വീ​​​ണ്ടും തു​​​റ​​​ക്കു​​​ന്ന​​​തും അ​​​വ​​​യു​​​ടെ കാ​​ലാ​​​വ​​​ധി വ​​​ര്‍​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തും സ​​​ര്‍​​​ക്കാ​​​ര്‍ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​താ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കി​​​ഷി​​​ഡ പ​​​റ​​​ഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...