MORE

    ഫി​ഫ റാ​ങ്കി​ങ്; സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി ഖ​ത്ത​ര്‍

    Date:

    ദോ​ഹ: ഫി​ഫ​യു​ടെ ഏ​റ്റ​വും പു​തി​യ റാ​ങ്കി​ങ്ങി​ല്‍ സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി ഖ​ത്ത​ര്‍ ദേ​ശീ​യ ഫു​ട്​​ബാ​ള്‍ ടീം.

    ​ ആ​തി​ഥേ​യ​രെ​ന്ന നി​ല​യി​ല്‍ ലോ​ക​ക​പ്പി​നൊ​രു​ങ്ങു​ന്ന ഖ​ത്ത​ര്‍ ഒ​രു സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി 48ലെ​ത്തി.

    ലോ​ക​ക​പ്പ്​ ത​യാ​റെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ഓ​സ്​​ട്രി​യ​യി​ല്‍ പ​രി​ശീ​ലി​ക്കു​ന്ന ഖ​ത്ത​ര്‍ ഇ​പ്പോ​ള്‍ ച​തു​ര്‍​രാ​ഷ്ട്ര സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ മ​ത്സ​രി​ക്കു​ക​യാ​ണ്. ആ​ദ്യ ക​ളി​യി​ല്‍ മൊ​റോ​ക്കോ​യോ​ട്​ സ​മ​നി​ല പാ​ലി​ച്ചു​വെ​ങ്കി​ലും ര​ണ്ടാം അ​ങ്ക​ത്തി​ല്‍ ഘാ​ന​യെ തോ​ല്‍​പി​ച്ചി​രു​ന്നു. ഖ​ത്ത​റി​നു​പു​റ​മെ, ഇ​റാ​നും ഒ​രു സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...