MORE

    ബിഗ് ബഡ്‌ജറ്റ് ചിത്രത്തില്‍ വീണ്ടും ഉണ്ണി മുകുന്ദന്‍

    Date:

    നവാഗതനായ അഖില്‍ ബോബി അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ പ്രകാശ് രാജ്

    ഉ​ണ്ണി​ ​മു​കു​ന്ദ​നെ​ ​നാ​യ​ക​നാ​ക്കി​ ​ന​വാ​ഗ​ത​നാ​യ​ ​അ​ഖി​ല്‍​ ​ബോ​ബി​ ​അ​ര​വി​ന്ദ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​കൊ​ച്ചി​യി​ല്‍​ ​ആ​രം​ഭി​ച്ചു.​പ്ര​കാ​ശ് ​രാ​ജ് ​ചി​ത്ര​ത്തി​ല്‍​ ​സു​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ല്‍​ ​എ​ത്തു​ന്നു.​ ​വ​ന്‍​ ​താ​ര​നി​ര​യി​ല്‍​ ​എ​ത്തു​ന്ന​ ​ചി​ത്രം​ ​ടെ​യ്‌​ല്‍​സ്‌​പി​ന്‍​ ​മൂ​വി​ ​പ്രൊ​ഡ​ക്ഷ​ന്‍​സി​ന്റെ​ ​ബാ​ന​റി​ലാ​ണ് ​നി​ര്‍​മ്മാ​ണം.​ ​ഫാ​ന്റ​സി​ ​ത്രി​ല്ല​റാ​യാ​ണ് ​ചി​ത്രം​ ​ഒ​രു​ങ്ങു​ന്ന​ത്.​​ചി​ത്ര​ത്തി​ല്‍​ ​നാ​യി​ക​ ​പ്രാ​ധാ​ന്യ​മി​ല്ല.​ ​ചി​ത്രീ​ക​ര​ണ​ത്തി​നു​ ​ഒ​രു​ങ്ങു​ന്ന​ ​ഉ​ണ്ണി​ ​മു​കു​ന്ദ​ന്‍​ ​ചി​ത്രം​ ​ബ്രൂ​സി​ലി​ ​പോ​ലെ​ ​ബി​ഗ് ​ബ​ഡ്‌​‌​ജ​റ്റി​ലാ​ണ് ​ഈ​ ​സി​നി​മ​യും​ ​എ​ത്തു​ന്ന​ത് ​എ​ന്ന​ ​പ്ര​ത്യേ​ക​ത​യു​ണ്ട്.​ ​വൈ​ശാ​ഖ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ബ്രൂ​സി​ലി​യു​ടെ​ ​ചി​ത്രീ​ക​ര​ണം​ ​ന​വം​ബ​ര്‍​ 1​ന് ​ആ​രം​ഭി​ക്കും.​
    ​മ​ല​യാ​ള​ത്തി​ല്‍​ ​നി​ന്നു​ ​ഉ​ണ്ണി​ ​മു​കു​ന്ദ​ന്‍​ ​മാ​ത്ര​മാ​ണ് ​താ​ര​നി​ര​യി​ല്‍.​ ​ത​മി​ഴ്,​ ​തെ​ലു​ങ്ക്,​ ​ക​ന്ന​ട​ ​ഭാ​ഷ​ക​ളി​ലെ​ ​അ​ഭി​നേ​താ​ക്ക​ളും​ ​ഉ​ദ​യ​കൃ​ഷ്ണ​യു​ടെ​ ​ര​ച​ന​യി​ല്‍​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ത്തി​ല്‍​ ​അ​ണി​നി​ര​ക്കു​ന്നു​ണ്ട്.​ ​
    മ​ല്ലു​സിം​ഗി​നു​ശേ​ഷം​ ​പ​ന്ത്ര​ണ്ടു​ ​വ​ര്‍​ഷ​ത്തെ​ ​ഇ​ട​വേ​ള​യ്ക്കു​ശേ​ഷം​ ​വൈ​ശാ​ഖും​ ​ഉ​ണ്ണി​മു​കു​ന്ദ​നും​ ​വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്നു​ ​എ​ന്ന​താ​ണ് ​മ​റ്റൊ​രു​ ​പ്ര​ത്യേ​ക​ത.​ ​
    ഷാ​ജി​കു​മാ​ര്‍​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ര്‍​വ​ഹി​ക്കു​ന്നു.​തെ​ന്നി​ന്ത്യ​ന്‍​ ​സി​നി​മാ​ലോ​ക​ത്തെ​ ​രാം​ ​ല​ക്ഷ്‌​മ​ണ​ന്മാ​രാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​സം​ഘ​ട്ട​നം​ ​ഒ​രു​ക്കു​ന്ന​ത്.​ ​ഗോ​കു​ലം​ ​മു​വീ​സി​ന്റെ​ ​ഗോ​കു​ലം​ ​ഗോ​പാ​ല​ന്‍​ ​നി​ര്‍​മ്മി​ക്കു​ന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...