MORE

    കൂടുതല്‍ ഡാറ്റ ഉപയോഗിക്കുന്നവരാണോ?, കുറഞ്ഞ വിലയില്‍ ഈ ജിയോ പ്ലാനുകള്‍ തിരഞ്ഞെടുക്കാം

    Date:

    കൂടുതല്‍ ഡാറ്റ ഉപയോഗിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ ഒരു ജിയോ സിം കാര്‍ഡ് നിങ്ങളുടെ പക്കല്‍ ഉണ്ടായിരിക്കും.

    കുറഞ്ഞ നിരക്കില്‍ മികച്ച ഡാറ്റ ആനുകൂല്യങ്ങള്‍ നല്‍കുന്ന മികച്ച പ്ലാനുകള്‍ ജിയോയുടെ പക്കലുണ്ട്. വേഗതയേറിയ നെറ്റ്വര്‍ക്കും ജിയോ നല്‍കുന്നു. ജിയോ ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാവുന്ന കൂടുതല്‍ ഡാറ്റ ആനുകൂല്യം നല്‍കുന്ന പ്ലാനുകള്‍ നോക്കാം. ഇതില്‍ കുറഞ്ഞ വിലയുള്ള പ്ലാനുകള്‍ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളു.
    249 രൂപ റീചാര്‍ജ് പ്ലാന്‍

    ജിയോയുടെ 249 രൂപ വിലയുള്ള റീചാര്‍ജ് പ്ലാന്‍ ഉപയോക്താക്കള്‍ക്ക് ദിവസവും 2 ജിബി ഡാറ്റയാണ് നല്‍കുന്നത്. കൂടുതലായി ഡാറ്റ ഉപയോഗിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും വില കുറഞ്ഞ പ്ലാനാണ് ഇത്. ഈ പ്ലാനിന് 23 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 46 ജിബി ഡാറ്റ ഈ പ്ലാന്‍ നല്‍കുന്നു. വാലിഡിറ്റി കാലയളവില്‍ ഉടനീളം ഇന്ത്യയിലെ എല്ലാ നെറ്റ്വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് കോളിങും ലഭിക്കും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...