MORE

    ഐഫോണ്‍ 14 സെപ്റ്റംബര്‍ 7ന് പുറത്തിറങ്ങും; ഈ ഐഫോണിന്റെ ചില സവിശേഷതകള്‍ അറിയാം

    Date:

    ഐഫോണ്‍ ആരാധകര്‍ ഇത്തവണത്തെ ആപ്പിള്‍ ലോഞ്ച് ഇവന്റിനായുള്ള കാത്തിരിപ്പിലാണ്. ഐഫോണ്‍ 14 സീരീസ് ആണ് ഇത്തവണ പുറത്തിറങ്ങുന്ന സ്മാര്‍ട്ട്ഫോണുകള്‍.

    ഇതില്‍ ഐഫോണ്‍ 14, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്സ്, ഐഫോണ്‍ 14 മാക്സ് എന്നീ നാല് മോഡലുകള്‍ ഉണ്ടാകും. മുന്‍വര്‍ഷങ്ങളില്‍ പുറത്തിറക്കിയ പോലെ മിനി മോഡല്‍ ഉണ്ടായിരിക്കില്ല. ഇതിന് പകരമാണ് ഐഫോണ്‍ 14 മാക്സ് അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനകള്‍.
    ഐഫോണ്‍ 14

    ഐഫോണ്‍ 14 മാക്‌സ് അടിസ്ഥാനപരമായി പ്രോ മാക്‌സ് മോഡലുകളുടെ അത്രയും വിലയില്ലാത്തതും എന്നാല്‍ വലിയ 6.7 ഇഞ്ച് ഡിസ്‌പ്ലേയുമായി വരും എന്നാണ് സൂചനകള്‍. ഇതിന് ഐഫോണ്‍ 14നെക്കാള്‍ വില കൂടിയതായിരിക്കും. അതുകൊണ്ട് തന്നെ ഐഫോണ്‍ 14 സീരീസിലെ ഏറ്റവും വില കുറഞ്ഞ മോഡല്‍ ഐഫോണ്‍ 14 തന്നെ ആവാനാണ് സാധ്യത. ഇതുവരെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ പുതിയ ഐഫോണ്‍ 14 റെഗുലര്‍ മോഡല്‍ ഐഫോണ്‍ 13ന് സമാനമായിരിക്കും. ഐഫോണ്‍ 14 സ്മാര്‍ട്ട്ഫോണില്‍ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിച്ചുന്ന ഫീച്ചറുകള്‍ നോക്കാം

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...