MORE

    സ്വാതന്ത്ര്യ സമരത്തിലെ അറിയപ്പെടാത്ത നായകരെ കുറിച്ച്‌ ദൂരദര്‍ശനില്‍ പരമ്ബര, എല്ലാവരും കാണണമെന്ന് മോദി

    Date:

    ന്യൂഡല്‍ഹി: ദൂരദര്‍ശനില്‍ പുതുതായി തുടങ്ങിയ പരമ്ബര എല്ലാവരും കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘സ്വരാജ് : ഭാരത് കെ സ്വതന്ത്ര സന്‍ഗ്രം കി സമഗ്ര ഗാഥ’ എന്ന പരമ്ബര സ്വാതന്ത്ര്യ സമരത്തില്‍ പ​ങ്കെടുത്ത അറിയപ്പെടാതെപോയ ധീരന്‍മാരെകുറിച്ചുള്ളതാണ്.

    ‘സ്വാതന്ത്ര്യ സമരത്തില്‍ പ​ങ്കെടുത്ത പാടിപ്പുകഴ്ത്തപ്പെടാതെ പോയ ധീരന്‍മാരെ യുവജനതക്ക് പരിചയപ്പെടുത്തുന്ന ഏറ്റവും മികച്ച പ്രവര്‍ത്തനമാണിത്. നിങ്ങള്‍ ഇത് കാണാന്‍ സമയം കണ്ടെത്തണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു. എന്നാല്‍ മാത്രമേ സ്വാതന്ത്ര്യത്തിന്റെ പിറയിലെ ഇൗ മഹാരഥന്‍മാരെ സംബന്ധിച്ച്‌ രാജ്യത്ത് പുതിയ ഉണര്‍വുണ്ടാകൂ’വെന്ന് മോദി പറഞ്ഞു.

    എല്ലാ ഞായറാഴ്ചയും രാത്രി ഒമ്ബതിന് സംപ്രേഷണം ചെയ്യുന്ന പരമ്ബരക്ക് 75 എപ്പിസോഡുകളാണ് ഉള്ളത്. പരമ്ബര മലയാളം ഉള്‍പ്പെടെ ഒമ്ബത് ഭാഷകളില്‍ പ്രേക്ഷകരില്‍ എത്തും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...