MORE

    ഐ എസ് എല്‍ തുടക്കം കൊച്ചിയില്‍, കേരള ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തില്‍ ഇറങ്ങും, പക്ഷെ പതിവ് മാറും!

    Date:

    ഐ എസ് എല്ലിന്റെ ഈ സീസണും കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരവുമായാകും ആരംഭിക്കുക. ഒക്ടോബര്‍ 7ന് കൊച്ചിയില്‍ വെച്ചാകും ഐ എസ് എല്‍ ഉദ്ഘാടനം നടക്കുക.

    എന്നാല്‍ പതിവില്‍ നിന്ന് മാറ്റമായിരിക്കും ഇത്തവണത്തെ തുടക്കം. പതിവായി കേരള ബ്ലാസ്റ്റേഴ്സ് എ ടി കെ മോഹന്‍ ബഗാനെ ആയിരുന്നു ISL ഉദ്ഘാടന ദിവസം നേരിടാറ്‌. ഇത്തവണ പക്ഷെ മോഹന്‍ ബഗാന്‍ ആയിരിക്കില്ല കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍ എന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകള്‍ മാര്‍ക്കസ് പറയുന്നു.

    ഈ ആഴ്ച ISL ഫിക്സ്ചര്‍ വരുമ്ബോള്‍ അറിയിയാം ആരാകും കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍ എന്ന്. രണ്ട് വര്‍ഷത്തിനു ശേഷമാണ് ഐ എസ് എല്‍ കൊച്ചിയിലേക്ക് എത്തുന്നത്. അവസാന രണ്ടു വര്‍ഷവും ഐഎസ്‌എല്‍ ഗോവയില്‍ ആയിരുന്നു നടന്നിരുന്നത്. രണ്ട് വര്‍ഷനായി ആരാധകര്‍ ഇല്ലാതെ ആയിരുന്നു ഐ
    എസ്‌എല്‍ നടന്നു വന്നിരുന്നത്. ഇത്തവണ ഉദ്ഘാടന ദിവസം തന്നെ ആരാധകര്‍ നിറഞ്ഞ കൊച്ചി സ്റ്റേഡിയം കാണാന്‍ ആകും എന്ന് പ്രതീക്ഷിക്കാം. കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍ക്കായുള്ള ടിക്കറ്റും ഈ ആഴ്ച അവസാനം മുതല്‍ ആരാധകര്‍ക്ക് വാങ്ങാന്‍ ആകും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...