MORE

    കട്ടപ്പനയില്‍ നിന്നും ആനക്കൊമ്ബ് പിടികൂടിയ സംഭവം; പ്രതികളിലൊരാള്‍ അറസ്റ്റില്‍

    Date:

    കട്ടപ്പന: കട്ടപ്പനയില്‍ നിന്നും കഴിഞ്ഞ മാസം ആനക്കൊമ്ബ് പിടികൂടിയ സംഭവത്തില്‍ ഒളിവിലായിരുന്നു പ്രതികളിലൊരാള്‍ വനംവകുപ്പിന്റെ പിടിയില്‍.

    വണ്ടിപ്പെരിയാര്‍ വള്ളക്കടവ് സ്വദേശി തിരുവേലിയ്ക്കല്‍ ജിതേഷാണ് അറസ്റ്റിലായത്. കേസിലെ മുന്നാം പ്രതിയാണ് ജിതേഷ്. കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്.

    ഓഗസ്റ്റ് പത്തിനായിരുന്നു കട്ടപ്പനയ്ക്ക് സമീപം കരിമ്ബാനിപ്പടിയില്‍ വച്ച്‌ വില്‍പ്പനക്കായി കാറില്‍ കൊണ്ടു വന്ന ആനക്കൊമ്ബ് വനംവകുപ്പ് പിടിച്ചെടുത്തത്. കേസിലെ ഇടനിലക്കാരനാണ് വള്ളക്കടവ് സ്വദേശിയായ തിരുവേലിയ്ക്കല്‍ ജിതേഷ്. അറസ്റ്റിലായ ജിതേഷിനെ കട്ടപ്പന കോടതിയില്‍ ഹാജരാക്കി. കോടതി ഇയാള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു.കേസിലെ രണ്ടും നാലും പ്രതികളായ ജയ്മോനും ബിബിനും ഒളിവിലാണ്. ജയ്മോന്‍ പിടിയിലായാലേ ആനക്കൊമ്ബ് എവിടെ നിന്നുമാണ് സംഘത്തിന് കിട്ടയതെന്ന് അറിയാന്‍ കഴിയൂ എന്ന് വനപാലകര്‍ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...