MORE

    കോ​​ണ്‍​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​സ്ഥാ​​ന​​ത്തേ​​ക്കു മത്സരിക്കുന്ന ദി​​ഗ്‌​​വി​​ജ​​യ് സിം​​ഗി​​നെ നി​​ര്‍​​ദേ​​ശി​​ക്കു​​ന്ന​​ത് മധ്യപ്രദേശിലെ 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍

    Date:

    ഭോ​​പ്പാ​​ല്‍: കോ​​ണ്‍​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​സ്ഥാ​​ന​​ത്തേ​​ക്കു മത്സരിക്കുന്ന ദി​​ഗ്‌​​വി​​ജ​​യ് സിം​​ഗി​​നെ നി​​ര്‍​​ദേ​​ശി​​ക്കു​​ന്ന​​ത് മ​​ധ്യ​​പ്ര​​ദേ​​ശി​​ല്‍​​ നി​​ന്നു​​ള്ള 12 കോ​​ണ്‍​​ഗ്ര​​സ് എം​​എ​​ല്‍​​എ​​മാ​​ര്‍.

    സിം​​ഗ് ഇ​​ന്നു പ​​ത്രി​​ക സ​​മ​​ര്‍​​പ്പി​​ക്കും.

    ഭാ​​ര​​ത് ജോ​​ഡോ യാ​​ത്ര​​യി​​ല്‍ പ​​ങ്കെ​​ടു​​ത്തി​​രു​​ന്ന ദി​​ഗ്‌​​വി​​ജ​​യ് സിം​​ഗ് ബു​​ധ​​നാ​​ഴ്ച രാ​​ത്രി ഡ​​ല്‍​​ഹി​​യി​​ലെ​​ത്തി​​യി​​രു​​ന്നു. മു​​ന്‍ മ​​ധ്യ​​പ്ര​​ദേ​​ശ് മ​​ന്ത്രി​​മാ​​രാ​​യ ഡോ. ​​ഗോ​​വി​​ന്ദ് സിം​​ഗ്, ജി​​ത്തു പ​​ട്‌​​വാ​​രി, പി.​​സി. ശ​​ര്‍​​മ, കാ​​ന്തി​​ലാ​​ല്‍ ഭൂ​​രി​​യ എ​​ന്നി​​വ​​ര​​ട​​ക്ക​​മു​​ള്ള എം​​എ​​ല്‍​​എ​​മാ​​രാ​​ണ് ദി​​ഗ്‌​​വി​​ജ​​യ് സിം​​ഗി​​നെ നി​​ര്‍​​ദേ​​ശി​​ക്കു​​ന്ന​​ത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...