MORE

    കാ​ഷ്മീ​രി​നെ രാ​ജ്യ​മാ​ക്കി ബീ​ഹാ​റി​ലെ ​ഏ​ഴാം ക്ലാ​സ് ചോ​ദ്യ​പേ​പ്പ​ര്‍; അ​ബ​ദ്ധ​ത്തി​ല്‍ സം​ഭ​വി​ച്ച​തെ​ന്ന് വി​ശ​ദീ​ക​ര​ണം

    Date:

    കാ​ഷ്മീ​രി​നെ മ​റ്റൊ​രു രാ​ജ്യ​മാ​ക്കി ബീ​ഹാ​റി​ലെ ഒ​രു സ്കൂ​ളി​ന്‍റെ ചോ​ദ്യ​പേ​പ്പ​ര്‍. സം​സ്ഥാ​ന​ത്തെ കി​ഷ​ന്‍​ഗ​ഞ്ച് ജി​ല്ല​യി​ലെ ഒ​രു സ​കൂ​ളി​ലെ പ​രീ​ക്ഷ​യ്ക്കി​ടെ ഏ​ഴാം ക്ലാ​സി​ലെ വി​ദ്യാ​ര്‍​ഥി​ക​ളോ​ട് ഈ ​രാ​ജ്യ​ങ്ങ​ളി​ലെ ആ​ളു​ക​ളെ എ​ന്താ​ണ് വി​ളി​ക്കു​ന്ന​ത് എ​ന്ന ചോ​ദ്യം ഉ​ണ്ടാ​യി​രു​ന്നു.

    അ​തി​ല്‍ ചൈ​ന, നേ​പ്പാ​ള്‍, ഇം​ഗ്ല​ണ്ട്, ഇ​ന്ത്യ എ​ന്നി​വ​യ്ക്കൊ​പ്പം കാ​ഷ്മീ​രും ഒ​രു ഓ​പ്ഷ​നാ​യി വന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ മാ​നു​ഷി​ക​മാ​യ പി​ഴ​വെ​ന്ന് സ്കൂ​ള്‍ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. ഇ​ത് ബീ​ഹാ​ര്‍​വി​ദ്യ​ഭ്യാ​സ വ​കു​പ്പ് വ​ഴി ല​ഭി​ച്ച ചോ​ദ്യ​മാ​ണെ​ന്ന് ഹെ​ഡ്മാ​സ്റ്റ​ര്‍ എ​സ്. കെ. ​ദാ​സ് പ​റ​ഞ്ഞു.

    സം​ഭ​വ​ത്തി​ല്‍ നി​തീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ര്‍​ക്കാ​രി​നെ​തി​രെ ബി​ജെ​പി ആ​ഞ്ഞ​ടി​ച്ചു. എ​ന്നാ​ല്‍ കാ​ഷ്മീ​ര്‍ ഇ​ന്ത്യ​യു​ടെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണെ​ന്നും ചോ​ദ്യം ആ​ര്‍​ക്കെ​ങ്കി​ലും സം​ഭ​വി​ച്ച ​അ​ബ​ദ്ധ​മാ​കാ​മെ​ന്നും ജ​ന​താ​ദ​ള്‍ (യു​ണൈ​റ്റ​ഡ്) നേ​താ​വ് സു​നി​ല്‍ സിം​ഗ് പ​റ​ഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...