MORE

    Uncategorized

    കാ​ഷ്മീ​രി​നെ രാ​ജ്യ​മാ​ക്കി ബീ​ഹാ​റി​ലെ ​ഏ​ഴാം ക്ലാ​സ് ചോ​ദ്യ​പേ​പ്പ​ര്‍; അ​ബ​ദ്ധ​ത്തി​ല്‍ സം​ഭ​വി​ച്ച​തെ​ന്ന് വി​ശ​ദീ​ക​ര​ണം

    കാ​ഷ്മീ​രി​നെ മ​റ്റൊ​രു രാ​ജ്യ​മാ​ക്കി ബീ​ഹാ​റി​ലെ ഒ​രു സ്കൂ​ളി​ന്‍റെ ചോ​ദ്യ​പേ​പ്പ​ര്‍. സം​സ്ഥാ​ന​ത്തെ കി​ഷ​ന്‍​ഗ​ഞ്ച് ജി​ല്ല​യി​ലെ ഒ​രു സ​കൂ​ളി​ലെ പ​രീ​ക്ഷ​യ്ക്കി​ടെ ഏ​ഴാം ക്ലാ​സി​ലെ വി​ദ്യാ​ര്‍​ഥി​ക​ളോ​ട് ഈ ​രാ​ജ്യ​ങ്ങ​ളി​ലെ ആ​ളു​ക​ളെ എ​ന്താ​ണ് വി​ളി​ക്കു​ന്ന​ത് എ​ന്ന ചോ​ദ്യം ഉ​ണ്ടാ​യി​രു​ന്നു. അ​തി​ല്‍...

    ജനങ്ങള്‍ പ്രാണഭയത്താല്‍ നില്‍ക്കുമ്ബോള്‍ വിദേശത്ത് ഉല്ലാസ യാത്ര നടത്തുന്ന പിണറായി വിജയന്‍ ആധുനിക നീറോയാണ്; വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍

    ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയ്ക്ക് എതിരെ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി വി.മുരളീധരന്‍. ജനങ്ങള്‍ പ്രാണഭയത്താല്‍ നില്‍ക്കുമ്ബോള്‍ മുഖ്യമന്ത്രി ഉല്ലാസയാത്രയിലാണ്. റോം കത്തിയെരിയുമ്ബോള്‍ നീറോ ചക്രവര്‍ത്തി വീണ വായിച്ചെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ആധുനിക നീറോയാണ്...

    ‘അക്രമം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു’; മറുപടി പറയണമെന്ന് പ്രകാശ് ജാവദേക്കര്‍

    തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ സംസ്ഥാനത്തുണ്ടായ വ്യാപക ആക്രമം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. .ഇന്നലെ കേരളത്തില്‍ കറുത്ത ദിനമായിരുന്നു. കേരളത്തില്‍ മാത്രം ഹര്‍ത്താലും ആക്രമണവും നടന്നു.സംസ്ഥാന സര്‍ക്കാര്‍ ഇതിന് മറുപടി...

    മുകുള്‍ റോഹ്ത്തഗി വീണ്ടും അറ്റോര്‍ണി ജനറലാകുമെന്ന് റിപ്പോര്‍ട്ട്

    ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി വീണ്ടും ഇന്ത്യന്‍ അറ്റോര്‍ണി ജനറലാകുമെന്ന് റിപ്പോര്‍ട്ട്. അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ വിരമിച്ചതിന് ശേഷമായിരിക്കും മുകുള്‍ റോഹ്ത്തഗി അറ്റോര്‍ണി ജനറലാവുക. 2017ലാണ് അറ്റോര്‍ണി ജനറല്‍ സ്ഥാനത്തു നിന്ന്...

    വിഴിഞ്ഞം സമര നേതാക്കള്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

    തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി വിഴിഞ്ഞം സമര നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി യൂജിന്‍ പെരേര ഉള്‍പ്പെടെ ആറംഗ സംഘമാണ് പട്ടത്തെത്തി രാഹുലിനെ കണ്ടത്. തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന...

    Popular

    Subscribe