MORE

    വിഴിഞ്ഞത്തില്‍ പ്രശ്നപരിഹാരമില്ലെങ്കില്‍ സമരം കത്തിപ്പടരുമെന്ന് വിഡി സതീശന്‍

    Date:

    തിരുവനന്തപുരം: പാവപ്പെട്ടവരോട് സംസാരിക്കാത്ത ഒരു മുഖ്യമന്ത്രി കേരളത്തില്‍ എന്തിനാണ് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദിച്ചു.

    മുഖ്യമന്ത്രിയോട് യാചിക്കുകയാണ്. മത്സ്യത്തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കണം. വാശിയേറിയ സമരം കാണേണ്ടി വരുമെന്നും വിഡി സതീശന്‍ പറഞ്ഞു.

    മുഖ്യമന്ത്രി മുന്‍കൈയെടുത്ത് വിഷയം ചര്‍ച്ച ചെയ്യണം. 5,000 രൂപയ്ക്ക് ഒരു വീട് ലഭിക്കുമോ? പ്രായോഗികമായ ഒരു തീരുമാനം എടുക്കണം.
    എന്താണ് മുഖ്യമന്ത്രിയുടെ അഹംഭാവം? നിങ്ങള്‍ മഹാരാജാവാണോ, നിങ്ങള്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരാളാണെന്നും സതീശന്‍ പറഞ്ഞു.

    മത്സ്യത്തൊഴിലാളികള്‍ വികസനത്തിന്‍റെ ഇരകളാണ്, അവരെ സംരക്ഷിക്കേണ്ടതുണ്ട്. തുറമുഖ നിര്‍മാണവുമായി മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ കടല്‍ക്ഷോഭത്തില്‍ വീടുകള്‍ ഒലിച്ചുപോവുകയാണ്. 60 മത്സ്യത്തൊഴിലാളികള്‍ മരിച്ചതായും വിഡി സതീശന്‍ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...