MORE

    യെച്ചൂരി കോണ്‍ഗ്രസിന്റെയും ജനറല്‍ സെക്രട്ടറി: പ്രശംസിച്ച്‌ ജയ്‌റാം രമേശ്

    Date:

    ന്യൂഡല്‍ഹി: സി.പി.എമ്മിന്‍റെയും കോണ്‍ഗ്രസിന്‍റെയും ജനറല്‍ സെക്രട്ടറിയാണ് സീതാറാം യെച്ചൂരിയെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്.

    ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ തിരഞ്ഞെടുപ്പ് സഖ്യവും ഒറ്റപ്പെടുത്താന്‍ യോജിച്ച പ്രതിരോധവും ആവശ്യമാണെന്ന് യെച്ചൂരി പറഞ്ഞു. കോണ്‍ഗ്രസുമായി സഹകരിക്കുന്നതിന് തടസ്സമില്ലെന്നും എന്നാല്‍ നെഹ്റൂവിയന്‍ നയങ്ങളിലേക്ക് മടങ്ങേണ്ടതുണ്ടെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു.

    ആര്‍.എസ്.പി ദേശീയ സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന സെമിനാറിലാണ് നേതാക്കള്‍ നിലപാട് വ്യക്തമാക്കിയത്. പ്രതിപക്ഷ ഐക്യത്തിന്‍റെ ആവശ്യകത ഉയര്‍ത്തിക്കാട്ടിക്കൊണ്ട് യെച്ചൂരിയെ ‘ടു ഇന്‍ വണ്‍’ ജനറല്‍ സെക്രട്ടറി എന്നാണ് ജയ്റാം രമേശ് വിശേഷിപ്പിച്ചത്.

    യെച്ചൂരിക്ക് കോണ്‍ഗ്രസില്‍ വലിയ സ്വാധീനമുണ്ട്. കോണ്‍ഗ്രസ് ശക്തമല്ലെങ്കില്‍ പ്രതിപക്ഷത്തിന് ഒന്നിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസ് ശക്തമല്ലെങ്കില്‍ പ്രതിപക്ഷ െഎക്യം സാധ്യമല്ല. കോണ്‍ഗ്രസ് മുന്‍പൊരിക്കലും ഇല്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നത്. കേരളത്തില്‍ തര്‍ക്കിക്കാം എന്നാല്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഒന്നിച്ചുനില്‍ക്കണമെന്നും ജയ്റാം രമേശ് പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...