MORE

    അവസാനം ബ്രസീലും ഖത്തര്‍ മണ്ണില്‍ എത്തി

    Date:

    ഖത്തര്‍ ലോകകപ്പിനായി ബ്രസീലും ഖത്തറിലേക്ക് എത്തി. ശനിയാഴ്ച രാത്രി വൈകിയാണ് കാനറിപ്പട ദോഹയില്‍ വിമാനന്‍ ഇറങ്ങിയറ്റ്ഗ്.

    ഇറ്റലിയിലെ ടൂറിനില്‍ നിന്നും വിമാനം കയറിയ ബ്രസീല്‍ പ്രാദേശിക സമയം ഏകദേശം 11 മണിക്ക് ആണ് വിമാനം ഇറങ്ങിയത്‌. ഖത്തര്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളില്‍ ഏറ്റവും അവസാനം ഖത്തറിലേക്ക് എത്തുന്ന ടീമാണ് ബ്രസീല്‍.

    നെയ്മര്‍, വിനീഷ്യസ് ജൂനിയര്‍ തുടങ്ങി ലോക ഫുട്ബോള്‍ ഉറ്റു നോക്കുന്ന നിരവധി താരങ്ങള്‍ അടങ്ങുന്ന സംഘം അവസാന ഒരാഴ്ച ആയി ടൂറിനില്‍ പരിശീലനം നടത്തുക ആയിരുന്നു‌.

    റഷ്യയില്‍ നടന്ന 2018 പതിപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തോട് തോറ്റ ബ്രസീല്‍ ഇത്തവണ കിരീടം തന്നെയാണ് ലക്ഷ്യമിടുന്നത്‌.. അടുത്ത വ്യാഴാഴ്ച സെര്‍ബിയയ്‌ക്കെതിരെ ആണ് ബ്രസീലിന്റെ ആദ്യ മത്സരം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...