MORE

    പാശ്ചാത്യ സംസ്‌കാരം മാത്രമല്ല ഈ ലോകത്തുള്ളത്; മനുഷ്യകുലത്തിന്റെ വക്താക്കളല്ല പാശ്ചാത്യര്‍; യുഎസ് റിപ്പോര്‍ട്ടറെ ലോകകപ്പ് വേദിയില്‍ തടഞ്ഞ സംഭവത്തില്‍ അഭിമാനം രേഖപ്പെടുത്തി ആതിഥേയ രാജ്യത്തെ പൗരന്മാര്‍

    Date:

    ദോഹ: അമേരിക്കന്‍ മാദ്ധ്യമപ്രവര്‍ത്തകനെ ലോകകപ്പ് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞ സംഭവത്തില്‍ പ്രതികരിച്ച്‌ ഖത്തറിലെ പണ്ഡിതന്‍മാര്‍.

    റെയിന്‍ബോ ടീ-ഷര്‍ട്ട് ധരിച്ചതിന്റെ പേരില്‍ കസ്റ്റഡിയില്‍ വച്ചുവെന്ന് വ്യക്തമാക്കി യുഎസ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടര്‍ ഗ്രാന്റ് വാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതാണ് ചര്‍ച്ചകള്‍ക്ക് തുടക്കം. സംഭവിച്ചത് എന്തുതന്നെയാണെങ്കിലും അതില്‍ അഭിമാനമുണ്ടെന്നാണ് ഖത്തറിലെ സ്‌കോളര്‍ ആയ ഡോ. നയേഫ് ബിന്‍ നഹറിന്റെ പ്രതികരണം.

    ഒരു ഖത്തറി പൗരനെന്ന നിലയില്‍ സംഭവിച്ചതില്‍ അഭിമാനമുണ്ട്. പശ്ചാത്യര്‍ എന്നാണ് അവരുടെ വിശ്വാസങ്ങളും മൂല്യങ്ങളും ആഗോളപരമല്ല എന്ന യാഥാര്‍ത്ഥ്യം മനസിലാക്കുകയെന്ന് അറിയില്ല. ഈ ലോകത്ത് മറ്റ് സംസ്‌കാരങ്ങളുണ്ട്. വ്യത്യസ്ത വിശ്വാസങ്ങളുണ്ട്. അതും ഒരുപോലെ ബഹുമാനമര്‍ഹിക്കുന്നതാണ്. മനുഷ്യത്വകുലത്തിന്റെ വക്താക്കളല്ല പാശ്ചാത്യരാജ്യങ്ങളെന്ന് വിസ്മരിക്കരുതെന്നും ഖത്തറിലെ സ്‌കോളറായ നയേഫ് ബിന്‍ നഹര്‍ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...