MORE

    വിമാനത്താവളങ്ങളോട് ചേര്‍ന്ന് 5ജി ബേസ് സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതിന് നിയന്ത്രണം

    Date:

    ന്യൂഡല്‍ഹി: വിമാനത്താവളങ്ങളുടെ 2.1 കിലോമീറ്റര്‍ ചുറ്റളവില്‍ ഹൈ ഫ്രീക്വന്‍സി 5ജി ബേസ് സ്റ്റേഷന്‍ സ്ഥാപിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

    ടെലികോം ദാതാക്കള്‍ക്ക് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

    ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലെയും റണ്‍വേയുടെ ഇരുവശങ്ങളില്‍ നിന്നും 2100 മീറ്റര്‍ ചുറ്റളവില്‍ 3,300-3,670 മെഗാഹെര്‍ട്സ് ബാന്‍ഡില്‍ 5 ജി സ്റ്റേഷനുകള്‍ സ്ഥാപിക്കരുതെന്നാണ് ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിന്റെ (ഡിഒടി) നിര്‍ദ്ദേശം.

    വിമാനങ്ങളുടെ ലാന്‍ഡിങ് സമയത്തും പറന്ന് ഉയരുമ്ബോഴും കുന്നുകളിലും മറ്റും ഇടിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്ന റേഡിയോ ആള്‍ട്ടിമീറ്ററിന്റെ (റഡാര്‍) പ്രവര്‍ത്തനത്തെ സി-ബാന്‍ഡ് 5ജി താറുമാറാക്കാന്‍ സാധ്യതയുണ്ടെന്നാണ് വിശദീകരണം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...