MORE

    പന്ത് കാലില്‍ ഇല്ലെങ്കില്‍ എന്താ ജയിക്കുന്നില്ലേ? ലോകകപ്പിലെ ജപ്പാന്‍ വിജയഫോര്‍മുല!

    Date:

    ഗ്രൂപ്പ് ഘട്ടത്തില്‍ ജര്‍മ്മനിക്ക് പിന്നാലെ സ്പെയിനിനെയും ജപ്പാന്‍ അട്ടിമറിക്കുമ്ബോള്‍ സംഭവിച്ചത് ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും അപൂര്‍വമായ കാര്യങ്ങളില്‍ ഒന്നാണ്.

    സ്പെയിനിന് എതിരായ മത്സരത്തില്‍ വെറും 17.7% ശതമാനം സമയം മാത്രമെ ജപ്പാന്റെ കാലില്‍ പന്ത് ഉണ്ടായിരുന്നുള്ളു. ലോകകപ്പ് ചരിത്രത്തില്‍ തന്നെ ഒരു ടീം ഏറ്റവും കുറവ് പൊസഷനും ആയി മത്സരം പൂര്‍ത്തിയാക്കുന്നതും ഈ മത്സരത്തില്‍ ആണ്. ലോകകപ്പ് ചരിത്രത്തില്‍ 1966 ല്‍ റെക്കോര്‍ഡുകള്‍ സൂക്ഷിക്കാന്‍ തുടങ്ങിയ ശേഷം 700 ല്‍ അധികം പാസുകള്‍ നല്‍കിയ ശേഷം രണ്ടേ രണ്ടു തവണ മാത്രം ആണ് ആ ടീമുകള്‍ മത്സരത്തില്‍ പരാജയപ്പെട്ടത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...