2006 ലോകകപ്പ് ഫൈനലില്‍ സാക്ഷാല്‍ സിനദിന്‍ സിദാനിന് ശേഷം ഒരു ലോകകപ്പ് മത്സരത്തില്‍ ഗോള്‍ നേടിയ ശേഷം ചുവപ്പ് കാര്‍ഡ് നേടുന്ന ആദ്യ താരമായി കാമറൂണിന്റെ വിന്‍സെന്റ് അബൂബക്കാര്‍.
2006 ലോകകപ്പ് ഫൈനലില്‍ ഇറ്റലിക്ക് എതിരെ പെനാല്‍ട്ടി ഗോള്‍ നേടിയ സിദാന് മറ്ററാസിയെ തല കൊണ്ട് ഇടിച്ചു ചുവപ്പ് കാര്‍ഡ് മേടിക്കുക ആയിരുന്നു.

