MORE

    Examination | സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന 10, 12 ക്ലാസുകളിലെ പരീക്ഷ ടൈംടേബ്ള്‍ വ്യാജമെന്ന് സിബിഎസ്‌ഇ

    Date:

    ന്യൂഡെല്‍ഹി: (www.kvartha.com) 10, 12 ക്ലാസുകളിലെ പരീക്ഷ ടൈംടേബ്ള്‍ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും സമൂഹമാധ്യമത്തില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ഈ ക്ലാസുകളിലെ പരീക്ഷ ടൈംടേബ്ള്‍ വ്യാഡമെന്നും സിബിഎസ്‌ഇ.

    അതേസമയം ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും ബോര്‍ഡ് വ്യക്തമാക്കി.

    10, 12 ക്ലാസുകളിലെ തീയറി പരീക്ഷ 2023 ഫെബ്രുവരി 15 മുതലും പ്രാക്ടികല്‍ പരീക്ഷ ജനുവരി ഒന്നു മുതലും ആരംഭിക്കുമെന്ന് സിബിഎസ്‌ഇ നേരത്തേ വ്യക്തമാക്കിയിരുന്നെങ്കിലും ടൈംടേബിള്‍ പ്രസിദ്ധീകരിച്ചിരുന്നില്ല. പ്രാക്ടികല്‍ പരീക്ഷക്ക് മുമ്ബ് സിലബസ് പ്രകാരമുള്ള പാഠഭാഗങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 12-ാം ക്ലാസ് പ്രാക്ടികല്‍ പരീക്ഷക്ക് സ്‌കൂളിന് പുറത്തുള്ള എക്‌സാമിനര്‍മാരെ നിയമിക്കും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...