MORE

    CBSE Exams | സി ബി എസ് ഇ 10,12 ക്ലാസുകളിലെ പ്രാക്ടികല്‍ പരീക്ഷകള്‍ ജനുവരി 2 മുതല്‍; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

    Date:

    ന്യൂഡെല്‍ഹി: (www.kvartha.com) സി ബി എസ് ഇ 10,12 ക്ലാസുകളിലെ പ്രാക്ടികല്‍ പരീക്ഷകള്‍ ജനുവരി രണ്ടു മുതല്‍ ഫെബ്രുവരി 14 വരെ നടക്കും.

    ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

    പ്രാക്ടികല്‍ പരീക്ഷ/ പ്രോജക്‌ട് അസെസ്‌മെന്റ് / ഇന്റേണല്‍ അസെസ്‌മെന്റ് നിശ്ചിതസമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കി സ്‌കൂളുകള്‍ മാര്‍ക്/ഇന്റേണല്‍ ഗ്രേഡുകള്‍ അപ്ലോഡ് ചെയ്യണം. നിശ്ചിതദിവസം പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിദ്യാര്‍ഥിക്ക് സമയപരിധിക്കുള്ളില്‍ തന്നെ മറ്റൊരു ദിവസം അനുവദിക്കണം. സമയപരിധി അവസാനിച്ചശേഷം പരീക്ഷയെഴുതാന്‍ പ്രത്യേക അനുമതി നല്‍കില്ല.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...