MORE

    ഗോള്‍ഡന്‍ ബൂട്ട് പോരാട്ടം മെസ്സിയും എംബപ്പെയും തമ്മില്‍

    Date:

    ഫൈനലില്‍ അര്‍ജന്റീനയും ഫ്രാന്‍സും നേര്‍ക്കുനേര്‍ വരുമ്ബോള്‍ കിരീടത്തിന് ഒപ്പം ഗോള്‍ഡ ബൂട്ടും ഗോള്‍ഡന്‍ ബോളും എല്ലാം നിര്‍ണയിക്കുന്ന മത്സരം കൂടിയായി അത് മാറും.

    ഇപ്പോള്‍ ഗോള്‍ഡന്‍ ബൂട്ടില്‍ ലയണല്‍ മെസ്സിയും എംബപ്പെയും ഒപ്പമാണ്. മെസ്സിക്കും 5 ഗോളുകള്‍ എംബപ്പെക്കും അഞ്ചു ഗോളുകള്‍. മെസ്സിക്ക് മൂന്ന് അസിസ്റ്റും എംബപ്പെക്ക് രണ്ട് അസിസ്റ്റും ആണ് ഈ ലോകകപ്പില്‍ ഉള്ളത്.

    ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്ട്രേലിയക്ക് എതിരെ ഗോളുമായാണ് എംബപ്പെ തുടങ്ങിയത്. അതിനു ശേഷം ഡെന്മാര്‍ക്കിനെ ഗ്രൂപ്പില്‍ ഇരട്ട ഗോളുകള്‍ അടിച്ചു. നോക്കൗണ്ടില്‍ പോളണ്ടിന് എതിരെയും എംബപ്പെ രണ്ട് ഗോളുകള്‍ നേടിയിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...