ലോകകപ്പ് ഫൈനലില്‍ തന്റെ പിന്തുണ ഫ്രാന്‍സിന് ആയിരിക്കും എന്ന് മുന്‍ ബ്രസീല്‍ ഗോള്‍ കീപ്പര്‍ ജൂലിയോ സീസര്‍.
തന്റെ പിന്തുണ ഫ്രാന്‍സിനായിരിക്കും. ഒരു ബ്രസീലിയന്‍ എന്ന നിലയില്‍ എനിക്ക് ഫ്രാന്‍സിനെ പിന്തുണയ്ക്കേണ്ടതുണ്ട് എന്ന് സീസര്‍ പറഞ്ഞു. എനിക്ക് മെസ്സിയെ ഇഷ്ടമാണ്, അവന് അവിശ്വസനീയനാണ്, സെന്‍സേഷണല്‍ ആണ്, അദ്ദേഹത്തിന്റെ കളി കാണാനും സുന്ദരനാണ്. അതിനാല്‍ അവരെ പിന്തുണക്കേണ്ടതില്ല. സീസര്‍ പറഞ്ഞു.
ബ്രസീലും അര്‍ജന്റും തമ്മില്‍ വലിയ റൈവല്‍റി ഉണ്ട്. എല്ലാ ബ്രസീലുകാരെയും പോലെ ഞാന്‍ അര്‍ജന്റീനക്ക് എതിരായിരിക്കും. സീസര്‍ പറയുന്നു.

